Tuesday, September 22, 2026

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; തീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എന്‍1 വകഭേദം

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എന്‍1 വകഭേദമാണ് സ്ഥിരീകരിച്ചത്.

രോഗബാധ മൂലം ചാത്തമംഗലത്തെ സർക്കാർ പ്രാദേശിക കേന്ദ്രത്തിൽ 1800 കോഴികൾ ചത്തു. ഇതോടെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു.

Related Articles

Latest Articles