തിരുവനന്തപുരം: ഭാരതത്തിന്റെ പൂര്‍ണ സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്ന് വാദിച്ച ആദ്യത്തെ സ്വാതന്ത്യ സമര നായകനായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ജന്മദിനമാണിന്ന്.
അഭിഭാഷകനും, കവിയും, എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദര്‍ സാവര്‍ക്കര്‍. ഹിന്ദു സംസ്‌കാരത്തിലെ ജാതി വ്യവസ്ഥകളെ എതിര്‍ത്തിരുന്നു.
വിദേശ വസ്ത്ര ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയ ആദ്യത്തെ സ്വാതന്ത്യ സമര നായകനായിരുന്നു അദ്ദേഹം.
ദേശ വ്യാപകമായി സ്വാതന്ത്യ സമരങ്ങളെ എത്തിച്ച ആദ്യത്തെ സ്വാതന്ത്യ സമര നായകന്‍, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതിന്റെ പേരില്‍ സര്‍വ്വകലാശാല ബിരുദം പിന്‍വലിച്ച ആദ്യത്തെ സ്വാതന്ത്യ സമര നായകന്‍ എന്നിങ്ങനെ സര്‍വര്‍ക്കറിന് വിശേഷണങ്ങള്‍ ഏറെ.
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇരട്ട ജീവപര്യന്തവും ഏറ്റവും കൂടുതല്‍ ശിക്ഷയും ലഭിച്ച ഏക സ്വാതന്ത്യ സമര നായകനുമായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ ജന്മദിനം രാജ്യമെമ്പാടും സമുചിതമായി ആഘോഷിക്കുന്നു
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…