തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന ! ആവേശത്തോടെ പ്രവർത്തകരും നേതാക്കളും I COUNCILORS TOOK OATH IN TVM CORPORATION #tvmcorporation #councilorstakingoath #bjp #ldf #udf #tatwamayinews

