Monday, September 28, 2026

കോൺഗ്രസ് ഗുണ്ടകളുടെ വിളയാട്ടം; ബി ജെ പി പ്രവർത്തകനെ ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചു

പാലക്കാട്: വടക്കാഞ്ചേരിയില്‍ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേശിനാണ് വെട്ടേറ്റത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന് മുന്നിൽ നിൽക്കുകായിരുന്ന രമേഷിനെ ഒരു സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ രമേശ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles