bjp-
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ വിലക്കിനെതിരെ പ്രതിഷേധവുമായി ബിജെപി. സംസ്ഥാന സമിതി സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കറുത്ത മാസ്‌ക് വിതരണം ചെയ്തു. കറുത്ത മാസ്‌ക് ധരിച്ചാണ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് രാവിലെ 10.30ന് പുല്ലാട് സൗപര്‍ണ്ണിക ഓഡിറ്റോറിയത്തിലായിരുന്നു ആരംഭിച്ചു.
സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് പുറമെ സംസ്ഥാനത്തുടനീളമുള്ള മുന്നൂറോളം പ്രതിനിധികളും പങ്കെടുത്തു. ഇതാദ്യമായാണ് സമ്പൂര്‍ണ സംസ്ഥാന സമിതി യോഗത്തിന് പത്തനംതിട്ട ആതിഥ്യമരുളുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ കോട്ടയം, കൊച്ചി, തവനൂര്‍ എന്നിവിടങ്ങളിലെ പരിപാടികളില്‍ കറുത്ത മാസ്‌കും വസ്ത്രവും വിലക്കിയിരുന്നു. ഇതിനെതിരെയാണ് ബിജെപിയുടെ പ്രതിഷേധം.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…