India

യുപിയിലെ വോട്ട് വികസനത്തിന്; ബിജെപി രാജ്യം ഭരിക്കുന്നത് മുസ്ലിം വനിതകള്‍ക്ക് നീതി ഉറപ്പാക്കി; മുത്തലാഖ് നിരോധിച്ചതോടെ പാർട്ടി അവർക്ക് നീതി നല്‍കിയെന്നും പ്രധാനമന്ത്രി

ഉത്തർപ്രദേശ്: ഭാരതീയ ജനതാ പാർട്ടി രാജ്യം ഭരിക്കുന്നത് മുസ്ലിം വനിതകള്‍ക്ക് നീതി ഉറപ്പാക്കിയാണെന്ന് പ്രധാനമന്ത്രി. യുപിയിലെ ഷഹറാന്‍പുരില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്ത് മുത്തലാഖ് നിരോധിച്ചതോടെ ബിജെപി മുസ്ലിം സ്ത്രീകള്‍ക്ക് നീതി നല്‍കിയെന്നും എന്നാല്‍ മുസ്ലിം സ്ത്രീകൾ മോദിയെ പുകഴ്ത്തുന്നത് കാണുമ്പോള്‍ അത് അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തെ മുസ്ലിം വനിതകളുടെ അവകാശങ്ങള്‍ക്ക് കുറുകേ നില്‍ക്കാന്‍ പ്രതിപക്ഷം പുതിയ വഴികള്‍ കണ്ടെത്തുകയാണെന്നും ഇരയായ എല്ലാ മസ്ലിം സ്ത്രീകള്‍ക്കും ഒപ്പം ബിജെപി സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷം അവരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം യുപിയിൽ വികസനം കൊണ്ടുവന്നവര്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും യുപിയെ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് മുക്തരാക്കിയവര്‍ക്കും അമ്മമാരേയും പെണ്‍കുട്ടികളെയും ഭയത്തില്‍ നിന്ന് മോചിപ്പിച്ചവര്‍ക്കുമാണ് യുപിയിലെ ജനങ്ങള്‍ വോട്ടു ചെയ്യുക എന്നും മോദി കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

4 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

9 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

10 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

10 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

12 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

13 hours ago