Sunday, May 19, 2024
spot_img

ബി.ജെ.പി പ്രവര്‍ത്തകന് നേരെ ഭീകരാക്രമണം

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകന് നേരെ ഭീകരാക്രമണം. ഗന്ദര്‍ബാല്‍ ജില്ല ബി.ജെ.പി വൈസ് പ്രസിഡന്റായ ഗുലാം ക്വാദീര്‍ റാത്തറിനു നേരെയാണ് ആക്രമണമുണ്ടായത്. വെടിവയ്പില്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ കോണ്‍സ്റ്റബിള്‍ മുഹദ് അല്‍താഫ് കൊല്ലപ്പെട്ടു. തിരിച്ചുള്ള വെടിവയ്പില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. അതേസമയം റാത്തര്‍ സുരക്ഷിതനാണ്.

Related Articles

Latest Articles