തിരുവനന്തപുരം പിടിക്കാൻ മുരളീധരന് എന്ത് യോഗ്യതയാണുള്ളതെന്ന് ബിജെപി ! കരുണാകരൻ കേരളം ഭരിച്ചപ്പോൾ പോലും മുരളിക്ക് മേയറാകാൻ കഴിഞ്ഞില്ല ! തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷിന്റെ ഉജ്ജ്വല പ്രസംഗം #thiruvananthapuramcorporation #localbodyelectionkerala #bjp #congress #advssuresh #kmuraleedharan #bjpkeralam #tatwamayinews #keralanews

