പാലക്കാട് : തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷൻമാരെ തിരഞ്ഞെടുക്കുന്നതിൽ ഒരിടത്തും യുഡിഎഫിനും എൽഡിഎഫിനും പിന്തുണ നൽകില്ലെന്ന് ബിജെപി നേതൃത്വം. തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി അംഗങ്ങളുടെ വോട്ട് നിർണായകമാണെങ്കിലും ഒരു സാഹചര്യത്തിലും പാർട്ടിയുടെ നിലപാടിൽ മാറ്റം വരുത്തേണ്ടന്നാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാന ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിലായിരുന്നു ഈ പുതിയ തീരുമാനം കൈക്കൊണ്ടത്.
എന്നാല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സാധ്യമായ സ്ഥലത്തെല്ലാം പാർട്ടി അംഗങ്ങളും മത്സരിക്കും. പാർട്ടി അംഗങ്ങൾക്ക് വോട്ടെടുപ്പിൽ നേതൃത്വം വിപ്പു നൽകും. അതേസമയം ഭരണത്തിന് ബിജെപി സഹായം ആവശ്യമുള്ള മറ്റു പാർട്ടിയിലുള്ളവരും മുന്നണി സ്വതന്ത്രരും അവരുടെ രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായാൽ അവരെ പിന്തുണയ്ക്കുന്നത് ആലോചിക്കാമെന്നാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ബിജെപിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്നാണ് വ്യവസ്ഥയാണ് ഇതിനായി മുന്നോട്ടു വച്ചിട്ടുളളത്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…