Tuesday, September 29, 2026

കൊല്ലത്തെ കൈക്കുള്ളിലാക്കി ബിജെപി; എൽഡിഎഫിന് വൻ തിരിച്ചടി

കൊല്ലം: കൊല്ലം നഗരസഭയിൽ ഞെട്ടിക്കുന്ന മുന്നേറ്റം നടത്തി എൻഡിഎ. എൽഡിഎഫിന് ഏകപക്ഷീയ ജയം പ്രതീക്ഷിച്ചിരുന്ന അവസരത്തിലാണ് അവിശ്വസിനീയ പ്രകടനം എൻഡിഎ കാഴ്ചവെച്ചത്. നഗരസഭയിലെ ആറ് സീറ്റുകളിലാണ് ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥികൾ മുന്നേറ്റം നടത്തുന്നത്.

എൽഡിഎഫിനും യുഡിഎഫിനും ഒരേ പോലെ തിരിച്ചടി നൽകി കൊണ്ടാണ് നഗരസഭയിൽ ബിജെപി തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കുന്നത്.
കൊല്ലത്ത് ഓച്ചിറയിലും മികച്ച മുന്നേറ്റമാണ് ബിജെപി കാഴ്ചവെക്കുന്നത്.

Related Articles

Latest Articles