വിഷൻ 2026 ലക്ഷ്യമിട്ട് കേരളത്തിൽ ബിജെപി ശക്തമായ രാഷ്ട്രീയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. എ-ക്ലാസ് മണ്ഡലങ്ങളിലേക്കുള്ള കേന്ദ്രീകൃത പ്രവർത്തനം, നേതൃമാറ്റങ്ങളുടെ സൂചനകൾ, വികസന അജണ്ട, വിശ്വാസ–സാംസ്കാരിക വിഷയങ്ങളിലെ ശക്തമായ നിലപാട്—ഇവയൊക്കെയായി കേരളത്തിലെ ഭരണ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകാനുള്ള നീക്കങ്ങളാണ് എൻഡിഎ മുന്നോട്ടുവയ്ക്കുന്നത്. #vision2026 #keralapolitics #bjp #nda #politicalshift #developmentagenda #thiruvananthapuram #thrissur #keralachange #governance #culturalissues #politicalstrategy #tatwamayinews

