Saturday, May 18, 2024
spot_img

ബംഗളൂരു ഫൊറൻസിക് ലാബിൽ സ്‌ഫോടനം; ആറ് പേർക്ക് പരിക്ക്

ബംഗളൂരു: കർണാടക മടിവാളയിലെ ഫൊറൻസിക് ലാബിൽ സ്‌ഫോടനം. ലാബിൽ രാസപരിശോധന നടത്തുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ആറ് ശാസ്ത്രജ്ഞർക്ക് പരിക്കേറ്റു.

ശ്രീനാഥ്, നവ്യ, വിശ്വനാഥ റെഡ്ഡി, മഞ്ജുനാഥ്, ബസവപ്രഭു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles