Saturday, January 10, 2026

ലൈഫ് ഗാര്‍ഡ് ജോണ്‍സണിന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ശംഖുമുഖത്ത് തിരയില്‍ അകപ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതിന് ശേഷം കടലില്‍ കാണാതായ ലൈഫ് ഗാര്‍ഡ് ജോണ്‍സണിന്‍റെ മൃതദേഹം കണ്ടെത്തി.

കടലില്‍ കാണാതായി മൂന്നാം ദിവസമാണ് ലൈഫ് ഗാര്‍ഡിന്‍റെ മൃതദേഹം കണ്ടെടുക്കുന്നത്. വ്യാഴാഴ്ചയാണ് കടലി‍ല്‍ ചാടിയ ലൈഫ് ഗാര്‍ഡിനെ രക്ഷപ്പെടുത്തിയശേഷം തിരയടിയേറ്റ് ജോണ്‍സണെ കാണാതായത്.

Related Articles

Latest Articles