Sunday, October 25, 2026

ടോക്സിക്കിൽ നിറയുന്നത് ഗീതു മോഹൻദാസിന്റെ ഫെമിനിസ്റ്റ് ബ്രില്യൻസോ ?

പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ നിലപാടുകളുടെ പേരിൽ ട്രോളുകൾ ലക്‌ഷ്യം വെയ്ക്കുകയും ചെയ്ത ടോക്സിന്റെ ക്യാരക്റ്റർ റിവീൽ വീഡിയോയിൽ എളുപ്പം വെടിതീരുന്ന ദൃശ്യങ്ങളിൽ ആണ്മയുടെ പരാജയമാണോ ഗീതു മോഹൻദാസ് ബിംബവത്കരിച്ചിരിക്കുന്നത് ? #toxicmovie #geethumohandas #toxiccharacterreveal #toxiccontroversy #feministcinema #yash #twopumpchump #rockingstar #malayalamcinema #toxicmoviereview #toxicmovieanalysis #geethumohandasfeminism #malayalammoviedebate #toxicmasculinity #movietrolls #viralmalayalam #cinemapolitics #malayalamfilmnews #toxicmoviemalayalam #filmcontroversy #socialcommentarycinema #tatwamayinews

Related Articles

Latest Articles