ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു തന്ത്രിക്ക് ശബരിമലയിൽ നടനാണ് സ്വർണ്ണ/പുരാവസ്തുക്കൊള്ളയിൽ നിന്നും ഏതെങ്കിലും തരത്തിൽ പണമായോ പുരസ്കാരമായോ ലാഭം ഉണ്ടായതായി SIT റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല. കേസിൽ പുക മാറാ സൃഷ്ടിക്കാനാണയ ഇപ്പോൾ ഈ അറസ്റ്റ് ? #ശബരിമല #ശബരിമലസ്വർണ്ണക്കൊള്ള #sabarimalagoldscam #sabarimalacase #sitinvestigation #thantriarrest #കണ്ഠരര്_രാജീവ് #kadakampallysurendran #kpshankardas #keralapolitics #malayalamnews #politicalanalysis #templeloot #hindutemple #breakingnewsmalayalam #keralalatestnews #ministercontroversy #tatwamayinews

