Coimbatore blast case-One more person arrested, Afsar Khan, arrested, more arrests are likely, the target of the accused is a series of blasts
മഹാരാഷ്ട്ര: താനെയില്‍ ദീപാവലി ആഘോഷത്തിനിടെ അപ്പാര്‍ട്ട്‌മെന്റിന് നേരെ യുവാവ് പടക്കമെറിഞ്ഞ സംഭവം യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. നിലത്ത് നിന്ന് കെട്ടിടം ലക്ഷ്യമാക്കി റോക്കറ്റുകള്‍ പൊട്ടിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യുവാവിനെതിരെ കേസെടുത്ത ത് . മഹാരാഷ്ട്രയിലെ താനെയിലെ ഉല്ലാസ്‌നഗര്‍ മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
കെട്ടിടത്തിന് നേരെ അപകടകരമായി ഒന്നിലധികം റോക്കറ്റുകള്‍ തൊടുത്ത് വിടുന്നത് കാണാം. ആളുകളുടെ ബാല്‍ക്കണിയിലേക്ക് പടക്കങ്ങള്‍ വീഴുന്നുണ്ട്. കൈയില്‍ റോക്കറ്റ് പെട്ടിയുമായി കെട്ടിടത്തിന് പുറത്ത് നില്‍ക്കുന്ന യുവാവിനൊപ്പം ഉണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയത്. അജ്ഞാതനെതിരെ താനെ പൊലീസില്‍ പരാതി ലഭിച്ചതോടെയാണ് കേസെടുത്തത്. ഇയാളെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…