Sunday, September 20, 2026

തിരുവനന്തപുരത്ത് ബിജെപി അനുഭാവികൾക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല..

തിരുവനന്തപുരത്ത് ബിജെപി അനുഭാവികൾക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല. ഞെട്ടിക്കുന്ന തെളിവുകൾ ഉടൻ പുറത്താകും. കുമ്മനം രാജശേഖരന് വോട്ട് ചെയ്യാൻ എത്തിയ ബിജെപിക്കാർക്ക് പോലും വോട്ട് ചെയ്യാനായില്ല. വോട്ടർ പട്ടികയിലെ അട്ടിമറിയിൽ പേര് വെട്ടിക്കളഞ്ഞു. വോട്ടർ പട്ടികയിൽ വോട്ടർമാരെ ചേർക്കുന്നതിലും കള്ളവോട്ടർമാരെ കണ്ടെത്തി തടയുന്നതിലും ബിജെപി നേതൃത്വം ഗുരുതര വീഴ്ച വരുത്തിയതായി ആക്ഷേപം. #BJP#KUMMANAMRAJASHEKARAN#RSS

Related Articles

Latest Articles