Saturday, June 1, 2024
spot_img

സ്തനാര്‍ബുദ ചികിത്സയില്‍ നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

സ്തനാര്‍ബുദ ചികിത്സയില്‍ നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍.സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന തന്മാത്രയെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പരമ്പരാഗത മരുന്നുകള്‍ ഫലം ചെയ്യാത്ത രോഗികളില്‍ തന്മാത്ര ഫലപ്രദമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഇആര്‍എക്‌സ്-11 എന്ന് പേരിട്ടിരിക്കുന്ന തന്മാത്ര ട്യൂമര്‍ കോശങ്ങളുടെ ഈസ്ട്രജന്‍ റിസപ്റ്ററിലെ പ്രോട്ടീന് എതിരെ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ടെക്‌സസിലെ സൗത്ത് വെസ്റ്റേണ്‍ യൂനിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍-അമേരിക്കന്‍ ഗവേഷക സംഘമാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍.

പോരായ്മകളെ മറികടക്കാമം.’ ഈ തന്മാത്ര അടിസ്ഥാനപരമായി വ്യത്യസ്തമായ ഈസ്ട്രജന്‍-റിസപ്റ്റര്‍-പോസിറ്റീവ് സ്തനാര്‍ബുദത്തിനുള്ള പുതിയ ക്ലാസ് ഏജന്റുകളാണെന്ന് യൂനിവേഴ്‌സിറ്റിയിലെ സിമ്മണ്‍സ് കാന്‍സര്‍ സെന്ററിലെ പ്രൊഫസറായ ഗണേഷ് രാജ് വിശദീകരിച്ചു.ഇതിലൂടെ നിലവിലുള്ള ചികിത്സകളിലെ പോരായ്മകളെ ഈസ്ട്രജന്‍ സെന്‍സിറ്റീവ് ആണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത്തരം കാന്‍സറുകളെ തമോക്‌സിഫെന്‍ പോലുള്ള ഹോര്‍മോണ്‍ തെറാപ്പി ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. എന്നാല്‍ മൂന്നിലൊന്ന് കാന്‍സറുകളും പതിയെ ഇത്തരം മരുന്നുകളെ പ്രതിരോധിക്കാന്‍ തുടങ്ങും.

Related Articles

Latest Articles