Sunday, December 14, 2025

ടിക്കെറ്റെടുത്തിന്റെ ബാക്കി പണം ചോദിച്ചു; പ്രകോപിതനായി യാത്രക്കാരനെ മർദ്ദിച്ച് കണ്ടക്ടർ: ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

തിരുവനന്തപുരം: സ്വകാര്യ ബസിൽ ടിക്കെറ്റെടുത്തതിന്റെ ബാക്കി പണം ചോദിച്ച യുവാവിന് ബസ് ജീവനക്കാരുടെ മര്‍ദനം. ഒരു രൂപ ബാക്കി ചോദിച്ചതിനാണ് യുവാവിനെ കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു.

മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവിനെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. കല്ലമ്പലം സ്വദേശി ഷിറാസ് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റതെന്ന് പോലീസ് വ്യക്തമാക്കി. പേരൂര്‍ക്കട സ്റ്റേഷനിലെത്താന്‍ ഷിറാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച്‌ കണ്ടക്ടര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു

Related Articles

Latest Articles