International

ഉസൈൻ ബോൾട്ടിന്റെ റെക്കോർഡിനെ തൊടാനായില്ല; 200 മീ​റ്റ​റി​ൽ ക​നേ​ഡി​യ​ൻ താ​രം ആ​ന്ദ്രേ ഡി ​ഗ്രാ​സിന് സ്വർണം

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ 200 മീ​റ്റ​റി​ൽ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി ക​നേ​ഡി​യ​ൻ താ​രം ആ​ന്ദ്രേ ഡി ​ഗ്രാ​സ്. 19.62 സെ​ക്ക​ന്‍​ഡി​ല്‍ ഓ​ടി​യെ​ത്തി​യാ​ണ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് മറികടക്കാനായില്ല

അ​മേ​രി​ക്ക​യു​ടെ കെ​ന്നി ബെ​നാ​റെ​ക്ക് (19.68) വെ​ള്ളി​യും അ​മേ​രി​ക്ക​യു​ടെ ത​ന്നെ നോ​ഹ ലൈ​ലെ​സ് (19.74) വെ​ങ്ക​ല​വും നേ​ടി. 100 മീ​റ്റ​റി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യ തി​രി​ച്ച​ടി നേ​ടി വെ​ങ്ക​ല മെ​ഡ​ല്‍ കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നെ​ങ്കി​ലും 200 മീ​റ്റ​റി​ല്‍ സ്വ​ര്‍​ണം നേ​ടാ​ന്‍ ആ​ന്ദ്രേ​ക്ക് ക​ഴി​ഞ്ഞു. ക​രി​യ​റി​ലെ മി​ക​ച്ച സ​മ​യ​വു​മാ​ണ് ഫൈ​ന​ലി​ൽ കു​റി​ച്ച​ത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Rajesh Nath

Recent Posts

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…

7 mins ago

ത്രിപുരയ്ക്കും ബംഗാളിനും സമാനമായ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം എത്തുമോ ?

എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയായി വന്നാൽ കേരളത്തിൽ അടിത്തറയിളകുന്നത് സിപിഎമ്മിന് I EXIT POLLS

21 mins ago

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഞെട്ടി വിറച്ച് ഇടതും ഇൻഡ്യയും

മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE

2 hours ago

സിദ്ധാർത്ഥന്റെ ദുരൂഹ മരണം !ജുഡീഷ്യൽ കമ്മിറ്റി മുൻപാകെ മൊഴി നൽകി കുടുംബം

കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…

2 hours ago