Art

വിദേശ അധിനിവേശം സമ്മാനിച്ച പേരിൽ നിന്ന് രാഷ്ട്രത്തിനു മോചനം, രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റണമെന്ന് താൻ രണ്ടുവർഷം മുന്നേ ആവശ്യപ്പെട്ടിരുന്നു, ഉറച്ച പിന്തുണയുമായി കങ്കണാ രണാവത്ത്!

ഇന്ത്യയുടെ പേര് മാറ്റുന്നുവെന്ന തരത്തിലുള്ള ചർച്ചകൾക്കിടയിൽ പ്രതിക്കരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. രണ്ട് വർഷം മുമ്പ് 'ഇന്ത്യ' എന്ന പേര് മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നടി…

8 months ago

പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തിരുപ്പതിയിൽ ദർശനം നടത്തി ഷാരൂഖ് ഖാൻ; ഒപ്പം നയൻതാരയും കുടുംബവും; ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജവാന്‍' എന്ന ചിത്രം വ്യാഴാഴ്ച തിയറ്ററുകളിലെത്താനിരിക്കെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം ഷാരുഖ് ഖാന്‍.…

8 months ago

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നടൻ ജോയ് മാത്യുവിന് പരിക്ക്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

തൃശ്ശൂർ: വാഹനാപാകടത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരിക്ക്. തൃശ്ശൂർ- പൊന്നാന്നി ദേശീയപാത 66ന് സമീപത്താണ് അപകടമുണ്ടായത്. നടൻ സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ…

8 months ago

18-ാം രാമപുരത്ത് വാര്യർ അവാർഡ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളക്ക്; ഏറ്റവും മികച്ച രചനകൾക്കു മാത്രം നൽകി വരുന്ന അവാർഡ് ഒരു തിരക്കഥയ്ക്ക് നൽകുന്നത് ഇത് ആദ്യം!

18-ാം രാമപുരത്ത് വാര്യർ അവാർഡ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളക്ക്. നൈറ്റ് ഡ്രൈവ്, പത്താം വളവ്, കഡാവർ, മാളികപ്പുറം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. ഇദ്ദേഹം തിരക്കഥയെഴുതിയ…

8 months ago

‘വിമർശിച്ചതിൽ നിന്നും പിന്നോട്ടില്ല, നിലപാടിൽ ഉറച്ചുനിൽക്കുന്നു’; താൻ കർഷകരുടെ പക്ഷത്താണെന്ന് നടൻ ജയസൂര്യ

തനിക്ക് രാഷ്‌ട്രീയമില്ല. കർഷകരുടെ പക്ഷത്താണ് താനെന്ന് നടൻ ജയസൂര്യ. കർഷകരുടെ വിഷയത്തിൽ മന്ത്രിമാരെ വിമർശിച്ചതിൽ നിന്നും പിന്നോട്ടില്ലെന്നും നടൻ അറിയിച്ചു. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. കർഷകരുടെ പ്രശ്‌നങ്ങൾ…

8 months ago

സർക്കാരിനെതിരെ നടൻ ജയസൂര്യ; ‘പുതു തലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് അറിയണം’; മന്ത്രിമാരെ വേദിയിലിരുത്തി കർഷകരുടെ പ്രശ്നങ്ങൾ തുറന്നടിച്ച് നടൻ

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി നടൻ ജയസൂര്യ. കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കളമേേശ്ശരി കാര്‍ഷികോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. കൃഷി മന്ത്രി…

8 months ago

‘മേപ്പടിയാന്‍ ഒരിക്കലും എളുപ്പമായിരുന്നില്ല, ഈട് നല്‍കിയത് വീട്, 56 സെന്‍റ് സ്ഥലം’; തളര്‍ന്നുപോവേണ്ട നിരവധി ഘട്ടങ്ങള്‍ പിന്നിട്ട് ചിത്രം പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മലയാളത്തിന് ലഭിച്ച അവാര്‍ഡുകളില്‍ ഒന്നായിരുന്നു നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്‍' എന്ന ചിത്രത്തിനായിരുന്നു…

8 months ago

അഭിമാന നേട്ടവുമായി മലയാള സിനിമ! ദേശീയ പുരസ്‌കാര വേദിയിലും തിളങ്ങി മേപ്പടിയാനും വിഷ്ണു മോഹനും

ദില്ലി : 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ അഭിമാന നേട്ടവുമായി മലയാള സിനിമ. ഹോം സിനിമയിലൂടെ ഇന്ദ്രൻസ് പ്രത്യേക പരാമർശം നേടിയപ്പോൾ പുതുമുഖ സംവിധായകനുള്ള ഇന്ദിരാ​ഗാന്ധി…

8 months ago

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങൾ പരിഗണനയിൽ; ജോജു മികച്ച നടനുള്ള സാധ്യത പട്ടികയില്‍

69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ദില്ലിയിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ…

8 months ago