Art

മലയാളികളുടെ പ്രിയങ്കരിയായ നസ്‌റിയ നസീം തിരിച്ചെത്തുന്നു; രാജകുമാരി തിരിച്ചെത്തിയെന്ന് ആരാധകർ; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

ഒരിടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയങ്കരിയായ നസ്‌റിയ നസീം സിനിമയിലേക്ക് തിരിച്ചെത്തുന്നു. തെലുങ്ക് സൂപ്പർതാരം നാനി നായകനായെത്തുന്ന ചിത്രത്തിലൂടെയാണ് രണ്ട് വ‌ർഷത്തിന് ശേഷം നടി തിരിച്ചെത്തുന്നത്. മൂന്ന് ഭാഷകളിലായി…

2 years ago

കെജിഎഫ് ഹലാൽ സിനിമ; ഐറ്റം ഡാൻസ് ഒന്നുമില്ല, സലാം ഒക്കെ പറയുന്നുണ്ട്, നോമ്പിനും കാണാം; സോഷ്യൽമീഡിയകളിൽ വൈറലായി യുവാക്കളുടെ ശബ്ദ സന്ദേശം

ഇന്ത്യൻ സിനിമാചരിത്രത്തിലെ സകല റെക്കോർഡുകളും മറികടന്ന് കെജിഎഫ് എന്ന സിനിമ മുന്നേറുകയാണ്. ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും മറ്റും വിവിധ തരത്തിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. എന്നാൽ അതിൽ…

2 years ago

വിവാദങ്ങൾക്ക് അവധി നൽകി ദിലീപ് ശബരിമല ദര്‍ശനത്തില്‍

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് പുലർച്ചെ ദർശനം നടത്തി നടൻ ദിലീപ്. ദിലീപ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മാനേജർ വെങ്കിയ്ക്കുമൊപ്പം സന്നിധാനത്തെത്തിയത്. ഇന്നലെ രാത്രി ശബരിമലയിൽ എത്തിയ…

2 years ago

കൊടും കുറ്റവാളിയെ തേടി വീണ്ടും സുരേഷ്‌ഗോപി എത്തുന്നു: പാപ്പന്‍ ട്രെയിലര്‍ റിലീസ് ചെയ്തു

സുരേഷ്‌ഗോപിയും ജോഷിയും ഒന്നിക്കുന്ന പപ്പൻ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. വ​ന്‍​വി​ജ​യം​ ​നേ​ടി​യ​ ​ പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സി​നു​ശേ​ഷം​ ​ജോ​ഷി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​എ​ബ്ര​ഹാം​ ​മാ​ത്യു​ ​മാ​ത്ത​ന്‍​…

2 years ago

കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചു; നാഗ ചൈതന്യയ്ക്ക് പുറകെ പ്രഭാസിന് പിഴ ചുമത്തി പോലീസ്

ഹൈദരാബാദ്: ട്രാഫിക് നിയമ ലംഘനം നടത്തിയതിന് നാഗ ചൈതന്യയ്ക്ക് പുറകെ പ്രഭാസിന് പിഴ ചുമത്തി ഹൈദരാബാദ് ട്രാഫിക് പോലീസ്. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചതിനും നമ്പർ പ്ലേറ്റിലുണ്ടായിരുന്ന…

2 years ago

ഇന്ത്യ കാണാന്‍ കാത്തിരുന്ന കോപാകുലനായ യുവാവ്! യാഷിനെ വാനോളം പുകഴ്ത്തി കങ്കണ

  തെന്നിന്ത്യൻ താരങ്ങളെ പുകഴ്ത്തി ഇടയ്ക്കൊക്കെ കങ്കണ രംഗത്ത് വരാറുണ്ട്. ബോളിവുഡ് താരങ്ങള്‍ അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നാണ് കങ്കണ എപ്പോഴും അഭിപ്രായപ്പെടുന്നതും. ഇപ്പോഴിതാ, കെ.ജി.എഫ് 2…

2 years ago

കെജിഎഫ് ബോളിവുഡിന് പേടി സ്വപ്‌നം! താരങ്ങള്‍ക്കല്ല സിനിമയ്ക്കായാണ് പണം മുടക്കേണ്ടത്: രാം ഗോപാല്‍ വര്‍മ്മ

'കെജിഎഫ് ചാപ്റ്റർ- 2' വമ്പൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇതിന്റെ പശ്ചാതലത്തിൽ ബോളിവുഡ് സിനിമയെ പരിഹസിച്ച്‌ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. കെജിഎഫ് ബോളിവുഡിന് പേടി സ്വപ്‌നമായി മാറിയിരിക്കുകയാണെന്നും…

2 years ago

‘ഷെഫീക്കിന്റെ സന്തോഷം’; ഉണ്ണിമുകുന്ദൻ ചിത്രം ഈരാറ്റുപേട്ടയില്‍ ചിത്രീകരണം ആരംഭിച്ചു

മേപ്പടിയാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന 'ഷെഫീഖിന്റെ സന്തോഷം' ഈരാറ്റുപേട്ടയില്‍ ഷൂട്ടിങ് ആരംഭിച്ചു. ഉണ്ണി മുകുന്ദന്‍ ,…

2 years ago

അല്ലു അർജുന് പിന്നാലെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് നാഗ ചൈതന്യയ്ക്കും പോലീസ് പിഴ ചുമത്തി

ഹൈദരാബാദ്: പുഷ്പ താരം അല്ലു അർജുന് ശേഷം, നാഗ ചൈതന്യയും ഹൈദരാബാദിൽ ട്രാഫിക് പോലീസുമായി ഒരു ചെറിയ പ്രശ്‌നം നേരിട്ടു. അടുത്തിടെ, നടനെ പോലീസ് തടഞ്ഞു. കാറിൽ…

2 years ago