Art

നടിയുടെ വീട്ടിലേക്ക് യുവാവ് അക്രമാസക്തനായി അതിക്രമിച്ച് കയറി, പൊലീസ് പറയുന്നത് ഇങ്ങനെ

ചെന്നൈ: നടി ഗൗതമിയുടെ വസതിയിൽ അതിക്രമിച്ചു കയറിയ യുവാവ് പൊലീസ് പിടിയിൽ . പാണ്ഡ്യൻ എന്നയാളാണ് അറസ്റ്റിലായത്. ഗൗതമിയുടെ കോടമ്പാക്കത്തെ വീട്ടിലാണ് പ്രതി അതിക്രമിച്ചു കയറിയത്. ഈ…

3 years ago

സത്യജിത് റേയുടെ ‘സ്വന്തം’സൗമിത്ര ചാറ്റർജി അരങ്ങൊഴിഞ്ഞു;ബംഗാളി സിനിമയുടെ ജാതകം തിരുത്തിയ കലാകാരൻ

 സത്യജിത് റേ സിനിമകളുടെ മുഖമായിരുന്ന വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആറിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന്…

3 years ago

പ്രമാദമായ കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തി,എംഎൽഎ യുടെ വിശ്വസ്തൻ കുടുങ്ങും?

 കാസർഗോഡ്:നടി ആക്രമിക്കപ്പെട്ട കേസിൽ, മാപ്പുസാക്ഷിയായ വ്യക്തിയെ മൊഴിമാറ്റി പറയാൻ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ സെക്രട്ടറിയെന്ന് ബേക്കൽ പോലീസ്. ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറി…

3 years ago

എബിവിപി പ്രതിഷേധമുയർത്തി,തീവ്ര ആശയങ്ങൾ ഉൾക്കൊള്ളിച്ച അരുന്ധതി റോയിയുടെ കൃതി പിൻവലിച്ചു

എബിവിപിയുടെ പ്രതിഷേധത്തിന് പിന്നാലെ അരുന്ധതി റോയിയുടെ ബുക്ക് സിലബസില്‍ നിന്ന് പിന്‍വലിച്ച് തമിഴ്നാട്ടിലെ സര്‍വ്വകലാശാല. തിരുനെല്‍വേലിയിലെ മനോന്‍മണിയം സുന്ദരനാര്‍ സര്‍വ്വകലാശാലയാണ് ബുക്കര്‍ പ്രൈസ് ജേതാവായ അരുന്ധതി റോയിയുടെ…

3 years ago

ശാന്തിവിള ദിനേശിനെ പൂട്ടും,പുതിയ പരാതിയുമായി ഭാഗ്യലക്ഷ്മി

സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി. തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തെന്നാണ് പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്.…

3 years ago

കലാഭവൻ സോബി പറയുന്നത് പച്ചക്കള്ളം;ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയേറുന്നു

വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണത്തിൽ സുഹൃത്ത് കലാഭവൻ സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപ്പോർട്ട്. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴിയാണ് കളവാണെന്നാണ്  നുണ പരിശോധന…

3 years ago

മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന; ജെ.സി. ഡാനിയേല്‍ പുരസ്കാരം ഹരിഹരന്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019ലെ ജെ സി ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ഹരിഹരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാറിന്‍റെ…

3 years ago

ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു

ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ ആലപ്പുഴയില്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ രാത്രി പതിനൊന്നരയോടെയാണ് വിജയ് സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്…

3 years ago

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയായി; തന്നെ ചൂഷണം ചെയ്തത് കുടുംബവുമായി അടുത്ത ബന്ധമുള്ളയാള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകള്‍

മുംബൈ: പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ. വർഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം…

4 years ago

മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് മഞ്ജു വാര്യർ; നടിയെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞോ? കേസിൽ വിചാരണ മരവിപ്പിക്കുന്നു?

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വെള്ളിയാഴ്ചവരെ മരവിപ്പിച്ചു. ഹൈക്കോടതിയുടേതാണ് നടപടി. വിചാരണ കോടതിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. കേസ്…

4 years ago