ചെന്നൈ: നടി ഗൗതമിയുടെ വസതിയിൽ അതിക്രമിച്ചു കയറിയ യുവാവ് പൊലീസ് പിടിയിൽ . പാണ്ഡ്യൻ എന്നയാളാണ് അറസ്റ്റിലായത്. ഗൗതമിയുടെ കോടമ്പാക്കത്തെ വീട്ടിലാണ് പ്രതി അതിക്രമിച്ചു കയറിയത്. ഈ വീട്ടിൽ നടിയും മകളും മാത്രമാണ് താമസിക്കുന്നത്. വീടിന്റെ മതിൽ ചാടി കടന്നാണ് പ്രതി വീട്ടിലേക്ക് പ്രവേശിച്ചത്.
എന്നാൽ സംഭവത്തിൽ പോലീസിന്റെ ഭാഷ്യം ഇതാണ്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും, ഇതാണ് നടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ കാരണമെന്നും പൊലീസ് പറയുന്നു. പാണ്ഡ്യനെതിരെ പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറൽ , വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…