BollyWood

യുഎഇയുടെ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ജയസൂര്യ

അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ജയസൂര്യയും. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയിൽ നിന്നാണ് ജയസൂര്യ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഭാര്യ സരിതയ്‌ക്കൊപ്പമാണ് ജയസൂര്യ…

2 years ago

”മേപ്പടിയാനിൽ ആംബുലന്‍സ് കണ്ടപ്പോൾ രാഷ്ട്രീയം പറഞ്ഞവർ ഷഫീഖില്‍ എന്ത് കണ്ടുപിടിക്കുമെന്നാണ് എന്റെ ക്യൂരിയോസിറ്റി”; ഉണ്ണി മുകുന്ദന്‍

ടെലിവിഷന്‍ അവതാരകനും അഭിനേതാവുമായ അനൂപ് പന്തളം സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ‘ഷഫീഖിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി…

2 years ago

എന്തു മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് പിടികിട്ടുന്നില്ല, നന്ദി പറയാന്‍ അടുത്തേക്ക് ചെന്നപ്പോഴേക്കും; എന്നെ മൈന്‍ഡ് ചെയ്യാതെ അദ്ദേഹം പോയി, ഒന്നു നോക്കിയതു പോലുമില്ല’: വൈറലായി നടന്‍ സുധീറിന്റെ വാക്കുകൾ

  വില്ലത്തരത്തിലൂടെയായി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് സുധീര്‍ സുകുമാരന്‍. തുടക്കത്തില്‍ വില്ലനെ അവതരിപ്പിച്ചതിനാല്‍ അത്തരത്തിലുള്ള വേഷങ്ങള്‍ തന്നെ തേടി വരികയായിരുന്നു എന്നാണ് താരം പറഞ്ഞിട്ടുള്ളത്. എന്തയാലും…

2 years ago

‘ഏറ്റവുമധികം സ്നേഹിക്കുന്ന ആളെയാണ് ഈ കേസിൽ തോൽപ്പിക്കേണ്ടത്.., ഈ കേസ് നീ ജയിക്കുന്നതൊന്ന് കാണണം’; ‘വാശി’യോടെ ടൊവിനോയും കീർത്തിയും’- ടീസർ പുറത്ത്

ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘വാശി’. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോഴിതാ എത്തിക്കഴിഞ്ഞു. കോടതി പശ്ചാത്തലമാക്കി ഒരു നിയമപോരാട്ടത്തിന്റെ കഥ…

2 years ago

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് 19കാരന്റെ അഭ്യാസം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ചെന്നൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് 19കാരന് ദാരുണാന്ത്യം. ചെന്നൈ തിരുവലങ്ങാട് പ്രസിഡന്‍സി കോളജ് വിദ്യാര്‍ഥി നീതി ദേവന്‍ ആണ് മരണപ്പെട്ടത്. ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് അഭ്യാസം…

2 years ago

മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാൻ ഒരുപാട് വെല്ലുവിളികൾ നേരിട്ടു; മലയാളത്തിൽ ഭീഷ്മപർവം, അയ്യപ്പനും കോശിയും, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങൾ ഇഷ്ടം; മനസ്സുതുറന്ന് തെലുങ്ക് നടൻ ആദിവി ശേഷ്

  മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാൻ ഒരുപാട് വെല്ലുവിളികൾ ഉണ്ടായെന്ന് തുറന്നുപറഞ്ഞ് തെലുങ്ക് നടൻ ആദിവി ശേഷ്. സന്ദീപ് ഉണ്ണികൃഷ്ണൻ വലത് കൈ വശമുള്ള ആളാണ്. ഞാൻ…

2 years ago

വിപ്ലവത്തിന്റെ രാജകുമാരൻ ഇനി സ്ക്രീനിലേക്കും. രൻദീപ് ഹൂഡ സവർക്കാറാകുന്നു. ആദ്യ പോസ്റ്റർ പുറത്ത്

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് റീലീസ് ചെയ്തു. സ്വതന്ത്ര വീർ സവർക്കർ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ രണ്‍ദീപ് ഹൂഡ ടൈറ്റിൽ…

2 years ago

‘ദളപതി 66’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി; അടുത്ത ഷെഡ്യൂള്‍ ഉടന്‍

വിജയ് ദളപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.ഇഅക്കാര്യം സോഷ്യൽമീഡിയയിലൂടെയാണ് അറിയിച്ചത്.'ദളപതി 66′ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വംശി…

2 years ago

തെളിവില്ല!! ലഹരി കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ്; കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് എൻസിബി

മുംബൈ: ലഹരി മരുന്ന് കേസിൽ നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് (NCB) ആര്യനെ കുറ്റവിമുക്തനാക്കിയത്.ആര്യൻ ഖാന്റെ കയ്യിൽനിന്ന്…

2 years ago

‘കാലവും കാറ്റും പുതിയ വഴികളിലേക്ക്’; ഒടുവിൽ അത് സത്യം തന്നെ! പ്രണയം തുറന്നുപറഞ്ഞ് ഗോപി സുന്ദറും അമൃത സുരേഷും; ആശംസകൾ അറിയിച്ച് ആരാധകർ

  തങ്ങളുടെ പ്രണയം വെളിപ്പെടുത്തി പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാർത്ത ഇരുവരും സോഷ്യൽ മീഡിയയിൽ ആരാധകരുമായി…

2 years ago