Sunday, June 2, 2024
spot_img

Featured

ബംഗളൂസ്ഫോടനം കരുതിക്കൂട്ടിയുള്ള ആ_ക്ര_മ_ണമോ ? | Bangaluru

ബംഗളൂരുവിൽ നടന്ന സ്ഫോ_ടനം ഗൂഢാലോചനയുടെ ബാക്കിപത്രം? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ |...

ഇന്ത്യയെ വെട്ടിമുറിക്കാൻ നടന്ന കനയ്യ കുമാറിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ | NARENDRA MODI

മോദി മൂന്നാമതും വരും ! പ്രതിപക്ഷത്തെ വാരിയലക്കുന്ന യുവതിയുടെ വാക്കുകൾ വൈറൽ...

ഇഴകീറി കരുതലോടെ ബിജെപി ഒരുക്കിയ സർപ്രൈസ് ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തികഞ്ഞ വിജയപ്രതീക്ഷയോടെ നേരിടുന്ന ബിജെപിയുടെ ആദ്യ പട്ടിക പുറത്തുവിട്ടപ്പോൾ...

Latest News

Madness for exit poll surveyors; CPM will get 12 seats; MV Govindan said that he will meet on the 4th

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും സി​പി​എം വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ച് 12 സീ​റ്റ് കി​ട്ടു​മെ​ന്ന​താ​ണ് നി​ഗ​മ​ന​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ...

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

0
നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|
Interim bail ended; Delhi Chief Minister Arvind Kejriwal back to Tihar Jail

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

0
ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ ജയിലിലേക്ക് മടങ്ങും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജയിലിലേക്ക് പോകുമെന്നാണ് കെജ്‍രിവാൾ അറിയിച്ചത്....
Assembly elections; Arunachal Pradesh and Sikkim state results announced today; Counting begins; Chest pounding candidates!

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

0
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചല്‍ പ്രദേശില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. അരുണാചലിൽ...

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

0
ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|
Chance of heavy rain in the state today; ; Orange alert in 3 districts; The Central Meteorological Department has issued a warning for hilly areas

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദ്ദേശം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ളത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ,...

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

0
കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങളെങ്കിലും ലോക്‌സഭാ സീറ്റുകളുടെ അടിസ്ഥാനത്തിൽ ബിജെപി ബംഗാളിൽ ഏറ്റവും...