Health

ഇടവേളയ്ക്കു ശേഷം മഹാരാഷ്‌ട്രയിൽ വീണ്ടും കൊവിഡ്; കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

മഹാരാഷ്‌ട്ര: ഇടവേളയ്ക്കു ശേഷം മഹാരാഷ്‌ട്രയിൽ വീണ്ടും കൊവിഡ്. കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇജി.5.1 എന്ന പുതിയ സബ്‌വേരിയന്‍റാണ് ഇതിനു കാരണമെന്ന് അനുമാനം. ഈ വകഭേദം രാജ്യത്ത് ആദ്യമായി…

9 months ago

ഹൃദയാഘാതം; സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്; ചികിത്സയിൽ കഴിയുന്നത് കൊച്ചി അമൃത ആശുപത്രിയിൽ

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ…

9 months ago

തിരുമ്പി വന്തിട്ടേന്ന് സൊല്ല്; വീണ്ടും പുതിയ കൊറോണ വകഭേദം; യുകെയിൽ ഭയം വിതച്ച് ‘എറിസ്’

ലണ്ടൻ: വീണ്ടും പുതിയ കൊറോണ വകഭേദത്തെ സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമായ ഇജി 5.1നെ യു.കെയിലാണ് കണ്ടെത്തിയിരിക്കുന്നത്. യുകെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുള്ള ‘എറിസ്’ എന്നു…

9 months ago

‘മിഷൻ ഇന്ദ്രധനുഷ്’; കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ വാക്സിനേഷൻ നാളെ മുതൽ

തിരുവനന്തപുരം: രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള വാക്‌സിനേഷൻ യജ്ഞമായ ‘മിഷൻ ഇന്ദ്രധനുഷ് ‘ സംസ്ഥാനത്ത് നാളെ മുതൽ ആരംഭിക്കും. പ്രതിരോധ കുത്തിവെയ്പ്പെടുക്കാത്ത കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സിൻ നൽകുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര…

9 months ago

അധികമായാൽ അമൃതും വിഷം! കടുത്ത ചൂടിനെ അതിജീവിക്കാൻ 20 മിനിറ്റിനിടെ രണ്ട് ലിറ്റർ വെള്ളം കുടിച്ചു; 35കാരിക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: 20 മിനിറ്റിനിടെ രണ്ട് ലിറ്റർ വെള്ളം കുടിച്ച 35കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇൻഡ്യാനയിൽ നിന്നുള്ള ആഷ്‌ലി സമ്മേഴ്‌സ് എന്ന യുവതിയാണ് ചുരുങ്ങിയ…

9 months ago

കുത്തിവയ്പ്പിനെ തുടർന്ന് ശാരീരികസ്വാസ്ഥ്യം: പുനലൂർ താലൂക്ക് ആശുപത്രിയിലെ വില്ലൻ സലൈൻ വാട്ടർ? ദുരൂഹത തുടരുന്നു, സാബിൾ പരിശോധനക്കയയ്ക്കും

കൊല്ലം: പുനലൂർ താലൂക്കാശുപത്രിയിൽ ആന്റിബയോട്ടിക് കുത്തിവയ്പ്പ് എടുത്ത 11 പേർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ സലൈൻ വാട്ടർ പരിശോധനയ്‌ക്ക് അയക്കും. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ്…

9 months ago

വീണ്ടും കോവിഡ് ഭീതി? പുതിയ വകഭേദമായ ‘ഏരിസ്;’ യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്, ആശങ്കയിൽ ജനം

ലണ്ടൻ: വീണ്ടും കോവിഡ് ഭീതിയിലായതിന്റെ വാർത്തയാണ് യുകെയിൽ നിന്നും പുറത്ത് വരുന്നത്. കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുകെയിലെ…

9 months ago

ഇഞ്ചക്ഷൻ എടുത്ത കുട്ടികള്‍ക്ക് ഉള്‍പ്പെടെ ദേഹാസ്വാസ്ഥ്യം; എട്ട് രോ​ഗികളെ ഐസിയുവിലേക്കും മൂന്ന് കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി; പുനലൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ പരാതി

കൊല്ലം: കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്ന് അസ്വസ്ഥതകൾ പ്രകടിപ്പിച്ച് രോ​ഗികൾ. പുനലൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ പരാതി. എട്ട് രോ​ഗികളെ ഐസിയുവിലേക്കും മൂന്ന് കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. പുനലൂർ…

9 months ago

ശാസ്ത്രാവബോധം വേണം പക്ഷെ എവിടെ ? മലപ്പുറത്ത് വാക്സിനെടുക്കാത്ത രണ്ടു കുട്ടികൾ അഞ്ചാം പനി ബാധിച്ചു മരിച്ചു; ഈ വർഷം അഞ്ചാം പനി ബാധിച്ചത് 2632 കുട്ടികൾക്ക്; ഭരണകൂടത്തിലെ ശാസ്ത്രജ്ഞർ ഞെട്ടിക്കുന്ന ഈ വിവരങ്ങൾക്ക് മറുപടി പറയേണ്ടേ ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതിപടർത്തി അഞ്ചാംപനി. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികളാണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്. ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി…

9 months ago

വിട്ടുമാറാത്ത ചുമയും ലക്ഷണമാണ്! നാല് കിലോ ഭാരം ഒറ്റയടിക്ക് കുറഞ്ഞാൽ ശ്രദ്ദിക്കണം; ഈ രോഗം നിങ്ങളെയും ബാധിച്ചേക്കാം

ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ലോകത്ത് ഏറ്റവുമധികം പേരുടെ മരണത്തിന് കാരണമാകുന്ന കാൻസറാണ് ഇത്. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറിനും, സ്ത്രീകളിൽ ബ്രസ്റ്റ് കാൻസറിനും പിന്നിൽ…

9 months ago