India

ഗോക്കളുടെ ക്ഷേമത്തിനായി ഗോമാതാ സെസ് ഏർപ്പെടുത്താനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ഗോക്കളുടെ ക്ഷേമത്തിനായി ഗോമാതാ സെസ് ഏർപ്പെടുത്താനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. ഞായറാഴ്ച ചേർന്ന ഗോ ക്യാബിനറ്റിന്റെ ആദ്യ യോഗത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.…

3 years ago

ഗതി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്; 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, തമിഴ്‌നാട്ടില്‍ അതിതീവ്രമഴയ്ക്ക് സാധ്യത

ദില്ലി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിനെത്തുടര്‍ന്ന് തമിഴ്നാട്, പുതുച്ചേരി ഭാഗത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതുച്ചേരിയിലെ…

3 years ago

യുപിയിലെ വ്യാജമദ്യ ദുരന്തം; പ്രതികൾക്കെതിരെ കർശന നടപടികളുമായി യോഗി സർക്കാർ; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

ലക്നൗ: ഉത്തർപ്രദേശിലുണ്ടായ വ്യാജമദ്യ ദുരന്തത്തിലെ പ്രതികൾക്കെതിരെ കർശന നടപടികളുമായി യോഗി സർക്കാർ. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇതിനു പുറമേ വൻതുക പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും കുറ്റക്കാർക്കെതിരെ…

3 years ago

പഞ്ചനക്ഷത്ര സംസ്ക്കാരം ഉപേക്ഷിക്കാതെ പാര്‍ട്ടി വിജയിക്കില്ല; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാംനബി ആസാദ്

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്. ഫൈവ്സ്റ്റാര്‍ സംസ്കാരം ഉപേക്ഷിക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ വരണം.…

3 years ago

2024 ലിലും വിജയം ഉറപ്പ്;തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ ഇപ്പോളേ തയ്യാർ,120 ദിവസത്തെ രാജ്യ പര്യടനത്തിനൊരുങ്ങി ജെ പി നദ്ദ

ദില്ലി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി ബിജെപി. 120 ദിവസം നീളുന്ന പര്യടനത്തിന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തയ്യാറെടുക്കുന്നു. പാര്‍ട്ടിയുടെ സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതോടൊപ്പം…

3 years ago

ഉത്തർപ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും വെള്ളം എത്തും; 5,555.38 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ വിന്ധ്യ മേഖലയിൽ സോൺഭദ്ര, മിർസാപൂർ എന്നിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ‘ഹർ ഘർ നാൽ യോജന’ (എല്ലാ വീടുകളിലേക്കും വെള്ളം ടാപ്പ് ചെയ്യുക)…

3 years ago

റഷ്യൻ നിർമിത കോവിഡ് വാക്സിൻ സ്ഫുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ ഈയാഴ്ച മുതൽ; നടപടിക്രമങ്ങൾ പൂർത്തിയായതായി കേന്ദ്ര സർക്കാർ

ദില്ലി: റഷ്യൻ നിർമിത കോവിഡ് വാക്സിൻ സ്ഫുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ ഈയാഴ്ച മധ്യത്തോടെ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മനുഷ്യരിലെ വാക്സിൻ പരീക്ഷണത്തിന് അനുമതി…

3 years ago

കേരളത്തിൽ തരംഗമായി അ​ബ്ദു​ള്ള​ക്കു​ട്ടി; ബി.​ജെ.​പി​ക്കാ​യി​ ​മത്സരിക്കാൻ ഒരുങ്ങി 16 ​​മു​സ്ലിം​ ​സ്ത്രീകൾ, അങ്കലാപ്പിൽ മുസ്ലിംലീഗ്

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​പി.​ ​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ​ ​ദേ​ശീ​യ​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​ക്കി​യ​ത് ​ഗു​ണം​ ​കണ്ട് തുടങ്ങി.​ ​ബി.​ജെ.​പി​യോ​ട് ​അ​ക​ല്‍​ച്ച​ ​പാ​ലി​ച്ചി​രു​ന്ന​ ​മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​ല്‍​ ​നി​ന്ന് ​ 16​ ​മു​സ്ലിം​ ​സ്ത്രീ​ക​ളാ​ണ് ​ഇ​ത്ത​വ​ണ​…

3 years ago

തീവ്രവാദി ഒളിച്ചിരുന്നത് മദ്രസയിൽ, കൈയോടെ പൊക്കി ഇന്ത്യൻ സൈന്യം; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ശ്രീനഗര്‍: ഇന്ത്യൻ സൈന്യം ജമ്മു കശ്മീരിലെ പുൽവാമയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ മദ്രസയിൽ നിന്ന് ഒരു തീവ്രവാദിയെ പിടികൂടി. തീവ്രവാദികളുടെ സജീവ ഇടപെടലുള്ള ഹന്ദ്വാര ജില്ലയിൽ നിന്നുള്ള…

3 years ago

നടൻ ദേവൻ മന്ത്രി ശൈലജയ്ക്കു പറ്റിയ എതിരാളി; കേരളത്തിൽ ഉയർന്നു വരുന്ന ശക്തനായ നേതാവാണ് നടൻ ദേവനെന്നു ഫോബ്സ് മാസിക; ശൈലജ ടീച്ചറുടെ ‘വോഗ്‘ ലേഖനത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

കേരളത്തിൽ ഉയർന്നു വരുന്ന ശക്തനായ നേതാവാണ് നടൻ ദേവനെന്നു വിശേഷിപ്പിച്ച് ‘ഫോർബ്സ്‘ മാസിക. ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച താരത്തിന്റെ ഒരു അഭിമുഖത്തിലാണ് മാസിക ഇങ്ങനെ ഒരു വിശേഷണം…

3 years ago