India

‘ജയിലിൽ ഇരുന്നും ഞാൻ ചാനൽ തുടങ്ങും’,ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പുമായി അർണബ് ഗോസ്വാമി

മുംബൈ: ആത്മഹത്യ പ്രേരണാ കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നേരേ പോയത്…

3 years ago

രാജ്യം കുതിക്കും;ഇനി മെഗാ പാക്കേജ്,50 വൻ പദ്ധതികൾ

 കേന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ഇന്ന് മെ​ഗാ സാമ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യേ​പി​ച്ചേ​ക്കും. ഇന്ന്ദീ ഉച്ചകഴിഞ്ഞ് ദീ​പാ​വ​ലി​ക്ക് മു​ന്നോ​ടി​യാ​യി നടക്കുന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​കും പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക. കോ​വി​ഡ് സൃ​ഷ്ടി​ച്ച…

3 years ago

സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി തമിഴ്‌നാട്; തീരുമാനം വ്യാപക എതിര്‍പ്പിനെത്തുടര്‍ന്ന്

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 16 ന് തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും തമിഴ്‌നാട് സര്‍ക്കാര്‍ പിന്മാറി. ഇതുസംബന്ധിച്ച് നേരത്തേ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയ സര്‍ക്കാര്‍ പുതുക്കിയ…

3 years ago

ഇനി ബംഗാൾ;പ്രധാനമന്ത്രി നടക്കുന്നതേ പറയൂ,പറയുന്നതേ പ്രവർത്തിക്കൂ,മമതയുടെ ആളെക്കൊല്ലൽ ഇനി നടക്കില്ല

 ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിജയ പ്രസംഗം ചര്‍ച്ചയാകുന്നു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന…

3 years ago

ബിഹാറിൽ നിതീഷ് തന്നെ;’മോദിമെഷീൻ’എന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടെ നിലവാരം എല്ലാവർക്കുമറിയാം

പാറ്റ്ന: നിതീഷ് കുമാര്‍ തന്നെ ബീഹാറില്‍ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും, പാര്‍ട്ടി അധ്യക്ഷനും വ്യക്തമാക്കിയാല്‍ പിന്നെ…

3 years ago

പ്രധാനമന്ത്രി ജയ്ശ്രീറാം വിളിക്കും,എന്താണ് കുഴപ്പം?

രാജ്യത്തെ ജനങ്ങളും പ്രധാനമന്ത്രിയും ജയശ്രീറാം മുഴക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു. താന്‍ എപ്പോഴും…

3 years ago

എൻ.ജി.ഒകളുടെ വിദേശ ഫണ്ടിങ്ങിൽ കേന്ദ്രത്തിന്റെ കടിഞ്ഞാൺ; കടുത്ത നിയന്ത്രണങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ദില്ലി: വിദേശസഹായം സ്വീകരിക്കുന്നതില്‍ സന്നദ്ധ സംഘടനകള്‍ക്ക്​ കടുത്ത നിയന്ത്രങ്ങളേർപ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൂന്നുവര്‍ഷമെങ്കിലും ​പ്രവൃത്തിപരിചയവും ഇതിനോടകം 15 ലക്ഷം രൂപയെങ്കിലും ചെലവഴിച്ചതുമായ സ്ഥാപനങ്ങള്‍ക്ക്​ മാത്രമേ ഇനി വിദേശ സഹായം…

3 years ago

ആസിയാൻ ഉച്ചകോടിയെ നരേന്ദ്രമോദി നയിക്കും;ആ വാക്കുകൾക്ക് കാതോർത്ത് ലോകരാജ്യങ്ങൾ

 ദില്ലി:17-ാമത് ആസിയാന്‍- ഇന്ത്യ ഉച്ചകോടിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിയ്ക്കുള്ള ഒരുക്കങ്ങള്‍…

3 years ago

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ പരീക്ഷണങ്ങളിൽ പ്രധാനമന്ത്രിക്ക് നന്ദി,ഇന്ത്യയുടേത് ലോകത്തോടുള്ള പ്രതിബദ്ധത എന്ന് ലോകാരോഗ്യ സംഘടന

ന്യുയോര്‍ക്ക്: കൊവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.…

3 years ago

ബീഹാർ വിജയത്തിൽ ജനങ്ങൾക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി; വിജയം സർക്കാരിന്റെ കോവി‍ഡ് പ്രതിരോധത്തിനുള്ള അംഗീകാരം

ദില്ലി: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വൻ വിജയത്തിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ വികസനത്തിന് വോട്ടു ചെയ്തു. ജനങ്ങൾക്ക് ജനാധിപത്യത്തിൽ തികഞ്ഞ വിശ്വാസമാണെന്നും…

3 years ago