India

കമ്പനിയുടെ വളർച്ചയിൽ പരിശ്രമിച്ചോ? ഇന്നാപിടിച്ചോ പുതുപുത്തൻ ടൊയോട്ട ഗ്ലാൻസ !!

അഹമ്മദാബാദ് : ടെക് സൊലൂഷന്‍സ് കമ്പനിയായ ത്രിധ്യ ടെക് ദീര്‍ഘകാലമായി തങ്ങൾക്കു വേണ്ടി ജോലി ചെയ്യുന്ന 13 ജീവനക്കാര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ കാറുകൾ സമ്മാനിച്ചു. കമ്പനിയുടെ വളര്‍ച്ചയ്ക്ക്…

1 year ago

ലോകത്തിനും പ്രിയൻ ;ബൈഡനും ഋഷി സുനകും പിന്നില്‍,നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവെന്ന് സർവേ

ദില്ലി: നരേന്ദ്രമോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവെന്ന് സര്‍വേ. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ 'മോര്‍ണിംഗ് കണ്‍സള്‍ട്ട്' നടത്തിയ സര്‍വേ‌യിലാണ് 78 ശതമാനം അംഗീകാരത്തോടെ…

1 year ago

‘ യുദ്ധ വിമാനങ്ങളുടെ ഇരമ്പൽ ‘… സൂര്യ കിരണിന്റെ വ്യോമാഭ്യാസ പ്രകടനങ്ങൾ ശംഖുമുഖത്ത് ആരംഭിച്ചു

തിരുവനന്തപുരം : ഇന്ത്യൻ എയർ ഫോഴ്‌സിന്റെ സൂര്യകിരൺ എയ്‌റോബാറ്റിക് ഡിസ്‌പ്ലേ ടീമിന്റെ വ്യോമാഭ്യാസ പ്രകടനം ആരംഭിച്ചു. പ്രകടനവുമായി ബന്ധപ്പെട്ടുള്ള ഡ്രസ് റിഹേഴ്സൽ ഇന്നലെ നടന്നു.രാവിലെ 8.30 മുതലാണ് പ്രകടനങ്ങൾ…

1 year ago

അനുഗ്രഹീത ഗായിക നാളെ അഗ്നിയിലലിയും;അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ

ചെന്നൈ: അന്തരിച്ച പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ ഉച്ചയ്ക്ക് ശേഷം 2 മണിയോടെ ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ വച്ച് നടക്കും.…

1 year ago

തൈപ്പൂയ ഉത്സവാഘോഷം; സൗജന്യസാരിക്കായി ജനക്കൂട്ടം ആർത്തലച്ചു;തമിഴ്നാട്ടിൽ തിക്കിലും തിരക്കിലും പെട്ട് 4 സ്ത്രീകൾ മരിച്ചു, 10 പേർക്ക് പരിക്ക്

തിരുപ്പത്തൂര്‍ : തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപത്ത് നടത്തിയ സൗജന്യസാരി വിതരണത്തിൽ സാരി സ്വന്തമാക്കാനായി ജനക്കൂട്ടം ആർത്തലച്ചപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട്…

1 year ago

ശ്രീരാമക്ഷേത്രം തകർക്കുമെന്ന് സാമൂഹ്യമാദ്ധ്യമത്തിലൂടെ ഭീഷണി; ബീഹാറിൽ മൂന്ന് പേർ എൻഐഎ കസ്റ്റഡിയിൽ; നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെന്ന് സംശയം

പാറ്റ്‌ന : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തകർക്കുമെന്ന് ബീഹാറിൽ സാമൂഹ്യ മാദ്ധ്യമത്തിലൂടെ ഭീഷണി മുഴക്കിയ മൂന്നു പേരെ മോത്തിഹാരിയിൽ എൻഐഎ കസ്റ്റഡിയിലെടുത്തു ഇവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് സംശയിക്കപ്പെടുന്നു.…

1 year ago

കർണാടക കോൺഗ്രസിന്റെ വെബ്സൈറ്റ് നിയന്ത്രണം ഹാക്കർമാരുടെ കൈകളിൽ ;
നേതാക്കളെ കരിവാരിതേച്ച് വ്യാജ സൈറ്റ്

ബെംഗളൂരു : കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ നിയന്ത്രണം ഹാക്കർമാർ ഏറ്റെടുത്തു. ഹാക്ക് ചെയ്തശേഷം ഒദ്യോഗിക വെബ്സൈറ്റിന്റെ അതെ രൂപ മാതൃകയിൽ വ്യാജ വെബ്സൈറ്റും ഹാക്കർമാർ സൃഷ്ടിച്ചു.…

1 year ago

സുപ്രീം കോടതി ജഡ്ജി നിയമനത്തിൽ കൊളീജിയം ശുപാർശയ്ക്ക് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി; 5 ജഡ്‌ജിമാർ സുപ്രീംകോടതി ജഡ്ജി പദവിയിലേക്കുയർന്നു

ദില്ലി : സുപ്രീം കോടതി ജഡ്ജി നിയമനത്തിൽ കൊളീജിയം ശുപാർശയ്ക്ക് ഒടുവിൽ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. രാഷ്ട്രപതി ദ്രൗപദി മുർമു കൊളീജിയം ശുപാർശയിൽ ഒപ്പുവച്ചു എന്നാണ് പുറത്തു…

1 year ago

പ്രിയ ഗായികയുടെ ജീവനെടുത്തത് ടീപ്പോയോ ? വാതിൽ തുറക്കവേ ടീപ്പോയിൽ തലയടിച്ചു വീണെന്ന് പ്രാഥമിക നിഗമനം,ഗായികയുടെ നെറ്റിയിൽ മുറിവ്

ചെന്നൈ : സംഗീത പ്രേമികളെയും അണിയറ പ്രവർത്തകരെയും ഒരു പോലെ ഞെട്ടിച്ചാണ് പ്രശസ്ത ഗായിക വാണി ജയറാമിന്റെ മരണവാർത്ത ഇന്ന് വൈകുന്നേരം പുറത്തു വന്നത്. ചെന്നൈ നുങ്കംപാക്കത്തിലെ…

1 year ago

നിമിഷപ്രിയയുടെ മോചന വിഷയം ; ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ,കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മദ്ധ്യസ്ഥ ചർച്ചകൾ തുടരുന്നു

ദില്ലി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ ഇടനിലക്കാരുമായി വരും ദിവസങ്ങളിൽ ദുബൈയിൽ നേരിട്ട്…

1 year ago