India

യുവ തമിഴ് നടി ദീപയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം പ്രണയനൈരാശ്യമെന്ന് സംശയം

ചെന്നൈ: തമിഴ് നടി ദീപ എന്ന പൗളിൻ ജസീക്കയെ (29) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ വിരുഗമ്പാക്കത്തുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രണയനൈരാശ്യമാണ് ആത്മഹത്യയുടെ കാരണമെന്നാണ് പ്രാഥമികമായ…

2 years ago

ഉദ്ദേശ്യശുദ്ധിയിൽ തുളുമ്പുന്ന കുബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി ഇന്ത്യയെ പുരോഗതിയിലേക്കു നയിച്ചത്; ഭരണപരമായ മിടുക്കുകാരണമാണ് മോദിയെ ജനങ്ങൾ ഹൃദയത്തിൽ കുടിയിരുത്തുന്നതെന്ന് സുരേഷ് ഗോപി

ചെന്നൈ: ഉദ്ദേശ്യശുദ്ധിയിൽ തുളുമ്പുന്ന കുബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പുരോഗതിയിലേക്കു നയിച്ചതെന്ന് രാജ്യസഭ മുൻ എം.പി.യും നടനുമായ സുരേഷ് ഗോപി പറഞ്ഞു. ഞായറാഴ്ച ചെന്നൈയിലെ മലയാളി ക്ലബ്ബിൽ…

2 years ago

അനധികൃതമായി പണിത മദ്രസകൾ പൊളിച്ചുമാറ്റും; സർവയോട് എതിർപ്പില്ലെന്ന് ഇസ്ലാമിക് സെമിനാരി

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ സർവ്വേ നടത്തുന്നതിൽ എതിർപ്പില്ലെന്ന് പ്രമുഖ ഇസ്ലാമിക് സെമിനാരി ദാറുൽ ഉലൂം ദിയോബന്ദ്. ചിലർ നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ എല്ലാ സ്ഥാപനങ്ങളും മുഴുവൻ സംവിധാനവും…

2 years ago

ഇറാനിൽ മതകാര്യപൊലീസിന്റെ കസ്റ്റഡിയിൽ യുവതി മരിച്ച സംഭവം; മഹ്സ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്; ഹൃദ്രോഗമില്ലെന്ന് വ്യക്തമാക്കി ബന്ധുക്കൾ

ടെഹ്റാൻ: ഇറാനിൽ ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന് മതമൗലികവാദികൾ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കത്തുന്നു. മരിച്ച മഹ്സ അമിനി (22) ക്കു നീതി നേടി ‘മഹ്സ അമിനി’…

2 years ago

സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ വൻ സാമ്പത്തിക തട്ടിപ്പ്; പ്രതിയുമായി നടി ജാക്വിലിൻ ഫെർണാണ്ടസിന് ബന്ധമുണ്ടെന്ന് കണ്ടെത്തൽ; താരത്തെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മുംബൈ: സുകേഷ് ചന്ദ്രശേഖർ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നാളെ ഹാജരാകണമെന്ന് കാണിച്ച് ദില്ലി പൊലീസ് നോട്ടീസ്…

2 years ago

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇന്ന് ബി ജെ പിയിൽ ചേരും ; ബിജെപിയിൽ ലയിക്കാനൊരുങ്ങി പഞ്ചാബ് ലോക് കോൺഗ്രസ്

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും അദ്ദേഹത്തിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയും തിങ്കളാഴ്ച്ച നടക്കുന്ന യോഗത്തിന് ശേഷം ബിജെപിയിൽ ചേരും. കഴിഞ്ഞ വർഷം സെപ്തംബറിൽ മുഖ്യമന്ത്രി…

2 years ago

‘ബി ജെ പി രാഷ്ട്രീയ പകപോക്കൽ നടത്തുന്നു’ ; ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് പ്രവചിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ബിജെപിയുമായുള്ള എഎപിയുടെ നീണ്ട യുദ്ധത്തിനിടെ , ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്റെ സ്ഥാപനങ്ങൾ ഉടൻ റെയ്ഡ് ചെയ്യുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രവചിച്ചു. ഞായറാഴ്ച്ച ആം…

2 years ago

മാവോയിസ്റ്റ് പ്രദേശമെന്ന ആക്ഷേപം മാറ്റാൻ ഇനി ഈ വഴി മാത്രം! എല്ലാ ദിവസവും ഒരുമിച്ച് ദേശീയ ഗാനം ആലപിക്കാനൊരുങ്ങി ഗ്രാമ വാസികൾ

മുംബൈ: മാവോയിസ്റ്റ് പ്രദേശമാണെന്ന ആക്ഷേപം മായ്ക്കുന്നതിന് വേണ്ടി ദിവസവും ദേശീയ ഗാനം ആലപിക്കാൻ ഒരുങ്ങുകയാണ് പശ്ചിമ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ മുറ ഗ്രാമ വാസികൾ, മുംബൈയിൽ നിന്നു…

2 years ago

കരാട്ടെ പരിശീലന കേന്ദ്രങ്ങളുടെ മറവിൽ ഭീകര ക്യാമ്പുകൾ;ആന്ധ്രയിലും തെലുങ്കാനയിലും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇരച്ചു കയറി എൻഐഎ; റെയ്‌ഡിൽ പങ്കെടുത്തത് എൻഐഎയുടെ 23 സംഘങ്ങൾ; നിരവധി പേർ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ നാല്‍പ്പതോളം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) റെയ്ഡ്. തീവ്ര ഇസ്ലാമിക സംഘടനയായ പി എഫ് ഐയുമായി ബന്ധമുള്ള…

2 years ago

ജാമ്യം നില്ക്കാൻ ആരുമില്ല! ജയിൽ മോചിതനാകാനാകാൻ കഴിയാതെ കാപ്പൻ: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ലക്‌നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ ഹർജി ലക്‌നൗ കോടതിയാണ് പരിഗണിക്കുന്നത്.…

2 years ago