ചെന്നൈ: ഉദ്ദേശ്യശുദ്ധിയിൽ തുളുമ്പുന്ന കുബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പുരോഗതിയിലേക്കു നയിച്ചതെന്ന് രാജ്യസഭ മുൻ എം.പി.യും നടനുമായ സുരേഷ് ഗോപി പറഞ്ഞു. ഞായറാഴ്ച ചെന്നൈയിലെ മലയാളി ക്ലബ്ബിൽ ബി.ജെ.പി. തമിഴ്‌നാട് ഘടകത്തിന്റെ ഇതരഭാഷാസെൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലുപരി, ഭരണപരമായ മിടുക്കുകാരണമാണ് മോദിയെ ജനങ്ങൾ ഹൃദയത്തിൽ കുടിയിരുത്തുന്നത്. ജൻധൻ അക്കൗണ്ട്, സ്വച്ഛ് ഭാരത്, കാർഷിക നിയമം, ഗതാഗതവികസനം തുടങ്ങി പല പദ്ധതികളും നടപ്പാക്കി അദ്ദേഹം ജനങ്ങൾക്കൊപ്പംനിന്നു. മികച്ച രാഷ്ട്രീയനേതാക്കളെപ്പോലും നല്ലതുചെയ്യാൻ അനുവദിക്കാതിരുന്ന മേൽക്കോയ്മ മുൻ ഭരണങ്ങളിൽ ഉണ്ടായിരുന്നു. അതു മാറ്റിമറിച്ചത് നരേന്ദ്രമോദിയാണ്. ആദ്യം ദോഷകരമെന്നു തോന്നിപ്പിക്കുമെങ്കിലും അദ്ദേഹം വിഭാവനംചെയ്ത പലപദ്ധതികളും ദീർഘവീക്ഷണത്തോടെയുള്ളതായിരുന്നു. കാലം അതു വ്യക്തമാക്കിത്തരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…