NATIONAL NEWS

45 വര്‍ഷത്തെ കമ്യൂണിസ്റ്റ് കുത്തക തകര്‍ത്തു; പുതുച്ചേരിയില്‍ ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിൽ ബിഎംഎസിന് ചരിത്ര വിജയം

പുതുച്ചേരി: പുതുച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം. പുതുച്ചേരിയിലെ ഇന്ത്യന്‍ കോഫി ഹൗസ് സര്‍വ്വീസ് സൊസെറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിഎംഎസ് നേതൃത്വത്തിലുള്ള ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് സ്ഥാനാര്‍ത്ഥികള്‍ക്ക്…

4 months ago

നടൻ പ്രകാശ് രാജിന് വീണ്ടും കുരുക്ക്; മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി; 3 തവണ സമൻസ് അയച്ചിട്ടും ഹാജരായില്ല: ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് കോടതി

ബെംഗളൂരു: നടൻ പ്രകാശ് രാജിന് വീണ്ടും കുരുക്ക്. മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡികളുണ്ടെന്ന കേസിൽ, നടനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് ബെംഗളൂരു മജിസ്ട്രേട്ട് കോടതി. മൂന്ന്…

4 months ago

നന്ദി പ്രധാനമന്ത്രി! രാജ്യസഭ കാലാവധി പൂർത്തിയായി; കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവച്ചു

ദില്ലി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജി. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി സ്വീകരിച്ചു. 'പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, ഭരണഘടനയുടെ…

4 months ago

ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ; വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ച് പ്രതിരോധ സേനാ വിഭാഗങ്ങൾ

തിരുവനന്തപുരം: "ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം പ്രതിരോധ സേനയുടെ വിവിധ വിഭാഗങ്ങൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശാരീരിക ക്ഷമതയും…

4 months ago

അമേരിക്കൻ ക്രിസ്ത്യൻ മിഷനറി സംഘടനക്കെതിരെ യു.എ.പി.എ കേസ്; നക്സൽ പ്രവർത്തനങ്ങൾക്കും മതപരിവർത്തനത്തിനും ധനസഹായം നൽകിയെന്ന ആരോപണം; നടപടി ഇ.ഡി നൽകിയ പരാതി

ബംഗളൂരു: രാജ്യത്ത് വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വിദേശ ഫണ്ട് നിയമവിരുദ്ധമായി ഉപയോഗിച്ചതായി ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ പരാതിയിൽ അമേരിക്ക ആസ്ഥാനമായ ക്രിസ്ത്യൻ മിഷനറി സംഘടനക്കും…

4 months ago

16 മാസത്തിന് ശേഷം മോദിയും ട്രംപും കാണുന്നു; ജി-7 ഉച്ചകോടിക്കിടെ സുപ്രധാന കൂടിക്കാഴ്ച; കാതോർത്ത് ലോകരാജ്യങ്ങൾ

പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഉന്നതതല കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങളിൽ നിർണ്ണായകമായ ഒരു ഘട്ടത്തിലാണ്…

5 months ago

‘മമതയല്ല, യഥാർത്ഥ തൃണമൂൽ ഞങ്ങൾ’; ബംഗാളിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ടിഎംസിയിൽ വീണ്ടും പിളർപ്പ്, നിയമസഭ മാതൃകയിൽ വിമതർ ലോക്സഭയിലും പ്രത്യേക ബ്ലോക്കാകുന്നു

ദില്ലി : പശ്ചിമ ബംഗാളിൽ 15 വർഷത്തെ ഭരണം നഷ്ടമായതിന് തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലാപം രൂക്ഷമായി പിളർപ്പിലേക്ക്. മമത ബാനർജിയല്ല, തങ്ങളാണ് യഥാർത്ഥ തൃണമൂൽ…

5 months ago

ഇന്ധനവിപ്ലവത്തിന്ഒരുങ്ങി ഭാരതം! 100 ശതമാനം എഥനോൾ ഉപയോഗത്തിന് നിയമസാധുത നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കി

ദില്ലി : രാജ്യത്തെ വാഹന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചുകൊണ്ട് 100 ശതമാനം എഥനോൾ (ഇ100) ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള നിയമപരമായ മാർഗ്ഗരേഖകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.…

5 months ago

നരേന്ദ്രമോദി – ഡൊണാൾഡ് ട്രമ്പ് കൂടിക്കാഴ്ച ഫ്രാൻസിൽ വെച്ച്! സ്ഥിരീകരണവുമായി വൈറ്റ് ഹൗസ്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഫ്രാൻസിൽ വെച്ച് നിർണായക കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഫ്രാൻസിലെ നോർമാൻഡിയിൽ നടക്കുന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ…

5 months ago

അമേരിക്കയുടെ സമാധാന കരാർ വാദങ്ങൾ തള്ളി ഇറാൻ; ട്രംപിന്റെ പ്രസ്താവനകൾ അടിസ്ഥാനരഹിതമെന്ന് പ്രതികരണം

ടെഹ്റാൻ: ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളി ഇറാൻ രംഗത്ത്. ട്രംപിന്റെ പ്രസ്താവനകൾ സത്യവും അസത്യവും കലർന്നതാണെന്ന് ഇറാന്റെ…

5 months ago