International

അമേരിക്കയിൽ വെടിവയ്പ്പ് നടത്തിയ അക്രമിയെ തിരിച്ചറിഞ്ഞു; കൊലയാളി മുന്‍ സൈനികന്‍! ഗാര്‍ഹിക പീഡന കേസിലെ പ്രതിയെന്നും കണ്ടെത്തൽ; അക്രമിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു

ലൂവിസ്റ്റൺ: അമേരിക്കയിലെ ലൂവിസ്റ്റണിൽ 22 പേരെ വെടിവച്ചുകൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. 40കാരനായ റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികനാണ് കൊലയാളി. ഇയാള്‍ മുൻപ് ഗാര്‍ഹിക പീഡന കേസില്‍…

7 months ago

സാധാരണക്കാരെ കവചമാക്കി ഹമാസ് ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമെന്ന് ജോ ബൈഡൻ;മനുഷ്യക്കുരുതിക്ക് അറുതി വരുത്താതെ വിശ്രമമില്ലെന്ന് നെതന്യാഹു; ഉത്തരവ് ലഭിച്ചാൽ ഉടൻ തന്നെഗാസയിലേക്ക് ഇരച്ചു കയറാൻ സജ്ജമായി ഇസ്രായേൽ സേന

ടെൽ അവീവ്: സാധാരണക്കാരെ കവചമാക്കി ഹമാസ് ഭീകരവാദികൾ ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇസ്രായേലിനൊപ്പം നിൽക്കുമെന്നും ബൈഡൻ അറിയിച്ചു. പലസ്തീൻ…

7 months ago

‘ഈ കൂട്ടക്കുരുതി നിങ്ങളാണ് നേരിട്ടിരുന്നതെങ്കിൽ മിണ്ടാതിരിക്കുമായിരുന്നോ?’ നിലനിൽപ്പിന് വേണ്ടിയാണ് ഇസ്രായേൽ പോരാടുന്നതെന്ന് ഗിലദ് എർദാൻ

ന്യൂയോർക്ക്: ഹമാസിനെയും അവരുടെ ഭീകരപ്രവർത്തനങ്ങളെയും അപലപിക്കുന്ന യുഎസിന്റെ കരട് പ്രമേയം റഷ്യയും ചൈനയും തിരസ്‌കരിച്ചതിന് പിന്നാലെ വിമർശനവുമായി ഐക്യരാഷ്‌ട്ര സഭയിലെ ഇസ്രായേൽ അംബാസിഡർ ഗിലദ് എർദാൻ. ഇപ്പറഞ്ഞ…

7 months ago

അമേരിക്കയെ നടുക്കി വെടിവയ്പ്പ്; 20 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; അക്രമിയെ പിടികൂടാൻശ്രമം തുടരുന്നു; ലൂവിസ്റ്റണിൽ ജാഗ്രതാ നിർദ്ദേശം

വാഷിങ്ടണ്‍: അമേരിക്കയിലെ ലൂവിസ്റ്റൺ പട്ടണത്തിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മെയ്നിലെ വിനോദ കേന്ദ്രത്തിലാണ് അക്രമി ആദ്യം കടന്നു കയറി വെടിയുതിർത്തത്.…

7 months ago

‘ഹമാസിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിക്കണം, തീരുമാനമെടുക്കാൻ വൈകരുത്’; ഇസ്രായേൽഅംബാസഡർ

ദില്ലി: ഹമാസിനെ ഇന്ത്യ ഉടൻ തന്നെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ. യുഎസും കാനഡയും ഉൾപ്പെടെയുളള രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച്…

7 months ago

കാനഡയിലെ പൗരൻമാർക്ക് വീസ! നടപടികൾ ഭാഗീകമായി പുന:സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ; സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടികളെന്ന് ഹൈക്കമ്മീഷൻ

ദില്ലി: കനേഡിയൻ പൗരൻമാർക്ക് ഇന്ത്യയിലേക്കുളള വീസ അനുവദിക്കുന്ന നടപടികൾ ഭാഗീകമായി പുന:സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. എട്ട് വീസ കാറ്റഗറികളിൽ നാല് വിഭാഗങ്ങളിൽ വീസ അനുവദിക്കുന്ന നടപടികൾ ഇന്ന് മുതൽ…

7 months ago

മഞ്ഞുരുകുന്നുവോ ? നിർത്തി വച്ചിരുന്ന കനേഡിയൻ പൗരന്മാർക്കായുള്ള ചില വീസ സർവീസുകൾ നാളെ മുതൽ അനുവദിക്കും

ഭാരതത്തിൽ കനേഡിയൻ പൗരന്മാർക്ക് നാളെ മുതൽ വീസ അനുവദിക്കും. നേരത്തെ നിർത്തി വച്ചിരുന്ന എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നിവ നാളെ മുതൽ…

7 months ago

പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമം; അറസ്റ്റിലായ പൈലറ്റ് ലഹരി കൂണുകൾ ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം ; എഞ്ചിൻ ഓഫ് ചെയ്തതിന് പുറമെ വിമാനത്തിന്റെ എമർജൻസി ഡോറുകളും തുറക്കാൻ ശ്രമിച്ചുവെന്ന് ജീവനക്കാർ

ലൊസാഞ്ചലസ് : പറക്കുന്നതിനിടെ എഞ്ചിൻ ഓഫ് ചെയ്ത് വിമാനത്തെ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ ഡ്യൂട്ടിയിലില്ലാതിരുന്ന പൈലറ്റ് സംഭവസമയം ലഹരി നൽകുന്ന കൂൺ കഴിച്ചിരുന്നതായി മൊഴി. മാജിക്…

7 months ago

ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിക്കളഞ്ഞ് അമേരിക്ക; പ്രഖ്യാപനം ഹമാസിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇസ്രായേലിന് നേരെയുള്ള ആക്രമണം കൂടാന്‍ ഇടയാക്കുമെന്നും യുഎസ്

വാഷിംഗ്ടണ്‍: ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിക്കളഞ്ഞ് അമേരിക്ക. വെടിനിര്‍ത്തല്‍ നീക്കം ഹമാസിനെ സഹായിക്കുമെന്നാണ് യുഎസ് നിലപാട്. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍…

7 months ago

സിറിയയിലും ഇറാക്കിലുമുള്ള അമേരിക്കൻ സേനക്ക് നേരെ ഒരാഴ്ചക്കുള്ളിൽ 12 ആക്രമണം; മുന്നറിയിപ്പുമായി പെൻ്റഗൺ

വാഷിംഗ്ടണ്‍: സിറിയയിലും ഇറാക്കിലുമുള്ള അമേരിക്കൻ സേനക്ക് നേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12 ആക്രമണമുണ്ടായതായി പെന്റഗണ്‍. ഇറാക്കിൽ 10 ആക്രമണങ്ങളും സിറിയയില്‍ രണ്ട് ആക്രമണങ്ങളും നടന്നതായി പെന്റഗണ്‍ വക്താവ്…

7 months ago