Kerala

ഈ പ്രചരിക്കുന്ന സന്ദേശവും നമ്പറും വ്യാജം: രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് അകപ്പെടുന്ന സ്ത്രീകൾക്ക് ജാഗ്രത നിർദ്ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് അകപ്പെടുന്ന സ്ത്രീകൾക്ക് ജാഗ്രത സന്ദേശവുമായി കേരള പോലീസ്. സ്ത്രീകൾ സുരക്ഷിത സ്ഥാനത്ത് എത്താന്‍ പോലിസിന്റെ സഹായത്തിനായി വിളിക്കാമെന്ന രീതിയില്‍ സോഷ്യൽ മീഡിയയിൽ…

3 years ago

“മാസ്”…ഇതൊക്കെ ലാലേട്ടന് നിസ്സാരം: കാലിലെ മസ്സിൽ പെരുപ്പിച്ച് കള്ളചിരിയുമായി മോഹൻലാൽ: വീഡിയോ കാണാം

ഫിറ്റ്നസിന്റെ കാര്യത്തിൽ ബോളിവുഡ് പോലെ തന്നെ മലയാളത്തിന്റെ സൂപ്പർ താരങ്ങളും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ്. താരങ്ങളുടെ ഫിറ്റ്നസ് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ആരോഗ്യ കാര്യത്തിൽ നടന വിസ്‌മയം…

3 years ago

റിസബാവ എന്നല്ല എന്റെ പേര്: പലരും അറിയാതെ പോയ സത്യം; നടന്റെ യഥാർത്ഥ പേര് ഇതാണ്

മലയാള സിനിമയിലെ സുന്ദരനായ വില്ലൻ എന്ന് വിശേഷിക്കുന്ന നടനായിരുന്നു രിസബാവ. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് സിനിമ ലോകം വിട ചൊല്ലിയത്. നിരവധി സിനിമ താരങ്ങളാണ് നടന് ആദരാഞ്ജലികൾ…

3 years ago

ഹരിത വിവാദം; കോഴിക്കോട്ടെ യോഗത്തിന്റെ മിനുറ്റ്‌സ് പൊലീസില്‍ ഹാജരാക്കരുതെന്ന് ലീഗ് നേതാക്കൾ

എംഎസ്എഫ് പ്രസിഡന്റ് പി. കെ നവാസിനെതിരായ ഹരിത നേതാക്കളുടെ പരാതിയില്‍ വിവാദ യോഗത്തിന്റെ മിനുറ്റ്‌സ് പൊലീസില്‍ ഹാജരാക്കരുതെന്ന് മുസ്ലിം ലീഗ് നേതൃത്വം. മിനുറ്റ്‌സ് ഹാജരാക്കിയാല്‍ എംഎസ്എഫ് നേതാക്കള്‍ക്ക്…

3 years ago

ചിന്നക്കനാലിലെ പെരിയ തട്ടിപ്പ്; വ്യാജ പട്ടയത്തിന്മേല്‍ വായ്പ: സഹകരണ ബാങ്ക് ലോണ്‍ നല്‍കിയത് സിപിഎം ലോക്കല്‍ സെക്രട്ടറിക്ക്

മൂന്നാര്‍: കരുവന്നൂർ കുംഭകോണത്തിനുപിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള നിരവധി സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇടുക്കി ചിന്നക്കനാലിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിന്റെ…

3 years ago

എലിവിഷം വച്ച് പല്ലു തേച്ച പതിനെട്ടുകാരിയ്ക്ക് ദാരുണാന്ത്യം

മുംബൈ: എലിവിഷം വച്ച് പല്ലു തേച്ച പതിനെട്ടുകാരിയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. ധാരാവി സ്വദേശിയും 18കാരിയുമായ അഫ്‌സാനയാണ് മരിച്ചത്. രാവിലെ എഴുന്നേറ്റ് പല്ലുതേക്കാൻ പേസ്റ്റ് തിരഞ്ഞപ്പോൾ സമീപത്ത്…

3 years ago

വീണ്ടും ഭീഷണി; കൊച്ചി കപ്പല്‍ശാല ബോംബിട്ട് തകർക്കും!!! ഇത്തവണ ഭീഷണി സന്ദേശം അയച്ചത് പോലീസിന്

കൊച്ചി: കൊച്ചി കപ്പല്‍ശാലക്കെതിരെ വീണ്ടും ഭീഷണി. നേരത്തെ ലഭിച്ച ഭീഷണി സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് അന്വേഷണ സംഘത്തിനാണ് ഇത്തവണ ഭീഷണി ലഭിച്ചിരിക്കുന്നത്. കപ്പൽശാല തകർക്കുമെന്ന ഭീഷണി സന്ദേശം…

3 years ago

“ഹരിത നേതാക്കള്‍ക്ക് നീതി കിട്ടിയില്ല” പറഞ്ഞുതീരും മുമ്പേ ഷൈജൽ പടിയ്ക്ക് പുറത്തേയ്ക്ക്; എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെതിരെ ലീഗിന്റെ അച്ചടക്ക നടപടി

മലപ്പുറം: ഹരിത വിവാദം കത്തിക്കൊണ്ടിരിക്കുകയാണ് ലീഗിലിപ്പോൾ. ഇപ്പോഴിതാ വീണ്ടും അച്ചടക്ക നടപടി എടുത്തിരിക്കുകയാണ്. ഹരിത നേതാക്കള്‍ക്ക് നീതി കിട്ടിയില്ലെന്ന് ആരോപിച്ച് രംഗത്തുവന്ന എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെയാണ്…

3 years ago

ഇതാണ് യഥാർത്ഥ ജനപ്രതിനിധി; തോറ്റു,എന്നാലും തന്ന വാക്ക് മറന്നില്ല; ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനായി ഒരു കോടി രൂപ നല്‍കുമെന്ന് സുരേഷ് ഗോപി എംപി

തൃശൂര്‍: തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി ഒരു കോടി രൂപയുടെ സാമ്പത്തിക പദ്ധതി അനുവദിച്ച്‌ സുരേഷ് ഗോപി എംപി. ഇത് സംബന്ധിച്ച്‌ കോര്‍പ്പറേഷന്‍ മേയര്‍ എം കെ…

3 years ago

ലഹരി കടത്തുകേസ്; സംസ്ഥാനത്ത് പ്രതിയാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു; റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്ന് എക്സൈസ്. കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ…

3 years ago