Kerala

പാളത്തിൽ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

തിരുവനന്തപുരം: റെയിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. ഇന്നലെ മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. എറണാകുളം നോർത്ത് റെയിൽവേ…

10 months ago

പ​ര​പു​രു​ഷബ​ന്ധ​മു​ണ്ടെ​ന്ന് സംശയം; പ​റ​മ്പി​ൽ പു​ല്ലു​വെ​ട്ടു​ക​യാ​യി​രു​ന്ന ഭാര്യയുടെ മുഖത്ത് ആ​സി​ഡ് ഒ​ഴി​ച്ച് ഭർത്താവ്; രക്ഷിക്കാനെത്തിയ അ​യ​ൽ​വാ​സിയെ കുത്തിവീഴ്ത്തി; പ്രതി അറസ്റ്റിൽ

കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് ‌‌യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച ഭർത്താവ് അറസ്റ്റിൽ. എ​ട​ത്ത​റ സ്വദേശി സ​ന്തോ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കഴിഞ്ഞ ദിവസം വൈ​കി​ട്ടോ​ടെ​യാ​ണ് ആക്രമണമുണ്ടായത്. മാ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ…

10 months ago

അർദ്ധ ബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ല; കോളജിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സീനിയർ വിദ്യാർത്ഥിക്ക് ജാമ്യം നിഷേധിച്ചത് ശരിവച്ച് ഹൈക്കോടതി

കൊച്ചി: അർദ്ധ ബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. കോളജിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സീനിയർ വിദ്യാർത്ഥിക്ക് ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ടുള്ള വിധിയിലാണ്…

10 months ago

മകളെ ശല്യം ചെയ്തത് വിലക്കിയതിന് പ്രതികാരം; മുറിയിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള പാമ്പിനെ തന്നെ! കാട്ടാക്കട വധശ്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കാട്ടാക്കട വധശ്രമത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണസംഘം. മധ്യവയസ്‌കന്റെ മുറിയിലേക്ക് പ്രതി വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള പാമ്പിനെയായിരുന്നെന്ന് കണ്ടെത്തി. ശംഖുവരയന്‍ പാമ്പിനെയാണ് പ്രതി കൊലപാതകത്തിനായി ഉപയോഗിച്ചത്. പാമ്പിന്റെ ആക്രമണത്തില്‍…

10 months ago

നാടുവിട്ട് ഗോവയിലേയ്‌ക്ക് പോകാൻ ശ്രമിച്ച് മൂന്ന് കുട്ടികൾ; ഒടുവിൽ കണ്ണൂരിൽ വച്ച് റെയിൽ വേ പോലീസിന്റെ പിടിയിൽ; സംഘത്തിൽ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും

കണ്ണൂർ: നാടുവിട്ട് ഗോവയിലേയ്‌ക്ക് പോകാൻ ശ്രമിച്ച മൂന്ന് കുട്ടികൾ റെയിൽ വേ പോലീസിന്റെ പിടിയിൽ. കണ്ണൂരിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഓച്ചിറ സ്വദേശികളായ രണ്ട് ആൺകുട്ടികളെയും ചവറ…

10 months ago

സംസ്ഥാന ചലച്ചിത്ര പുരസ്കാരം അട്ടിമറിച്ചെന്ന ആരോപണം; സംവിധായകൻ ലിജീഷ് മുള്ളേഴത്തിന്റെ ഹർജി ഇന്ന് ഹെെക്കോടതി പരിഗണിക്കും

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരം അട്ടിമറിച്ച സംഭവം ചോദ്യം ചെയ്ത് നൽകിയ ഹർജി ഹെെക്കോടതി ഇന്ന് പരിഗണിക്കും. 'ആകാശത്തിന് താഴെ' എന്ന ചിത്രത്തിലെ സംവിധായകൻ ലിജീഷ് മുള്ളേഴത്ത്…

10 months ago

താമരശ്ശേരിയിൽ പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു; രക്തസ്രാവം കാരണം സർജറി നടത്താനാവില്ലെന്ന് ഡോക്ടർ

കോഴിക്കോട്: താമരശ്ശേരിയിൽ പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു. താമരശ്ശേരി മിനി ബൈപ്പാസിൽ എംകെ ഫ്‌ളാറ്റിൽ താമസിക്കുന്ന കണ്ണ്യേരുപ്പിൽ നിഷ (38) യുടെ കാലിനാണ് പെരുച്ചാഴിയുടെ…

10 months ago

സംശയം തോന്നി കസ്റ്റംസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.25 കോടിയുടെ സ്വർണ്ണം; കരിപ്പൂർ വിമാനത്താവളത്തിൽ ദമ്പതികള്‍ കുടുങ്ങി; പിടിയിലായത് മലപ്പുറം സ്വദേശികളായ അമീര്‍ മോനും സ്ഫനയും

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കടത്താൻ ശ്രമം. ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന…

10 months ago

വിജിലൻസ് പരിശോധന; പാലക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും കണക്കിൽപ്പെടാത്ത 6,300 രൂപ കണ്ടെത്തി; പണം പിടികൂടിയത് താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്ന്

പാലക്കാട്: കൊടുവായൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന. സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 6,300 രൂപ പിടിച്ചെടുത്തു. പിട്ടുപീടികയിലെ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന…

10 months ago

ഹൃദയാഘാതം; സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്; ചികിത്സയിൽ കഴിയുന്നത് കൊച്ചി അമൃത ആശുപത്രിയിൽ

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ…

10 months ago