Kerala

ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി; സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ബലമായി പിടിച്ച് കൊണ്ടുപോയത് വനിത പ്രൊട്ടക്ഷന്‍ സെല്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച്

മലപ്പുറം: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫ എന്ന യുവതിയെ കുടുംബം ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന് ആരോപണം. അഫീഫക്ക് സ്വന്തം വീട്ടില്‍ നിന്നും ശാരീരിക മാനസിക…

11 months ago

എം​സി റോ​ഡി​ല്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

കോ​ട്ട​യം: എം​സി റോ​ഡി​ല്‍ മ​ണി​പ്പു​ഴ​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി ഇ​ട​ശേ​രി പ​റ​മ്പി​ല്‍ ധ​ന്യ തോ​മ​സ് ആണ് പ​രി​ക്കു​ക​ളോ​ടെ…

11 months ago

ആനക്കൊമ്പ് അഞ്ച് കഷണങ്ങളാക്കി മുറിച്ച് കടത്താൻ ശ്രമം;ആലപ്പുഴ സ്വദേശി പിടിയിൽ

കോഴിക്കോട്: ആനക്കൊമ്പ്കഷണങ്ങളാക്കി മുറിച്ച് കടത്താൻ ശ്രമിച്ച യുവാവ് വനംവകുപ്പിന്‍റെ ഫ്ലൈയിംഗ് സ്ക്വാഡിന്റെ പിടിയിൽ. ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരതി(35)നെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 3…

11 months ago

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം; വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് പ​ല്ലു​തേ​ക്കു​ക​യാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന് പരിക്ക്

ക​ണ്ണൂ​ർ: വീ​ട്ടു​മു​റ്റ​ത്തു​നി​ പ​ല്ലു​തേ​ക്കു​ക​യാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന് കുറുക്കന്റെ ആക്രമണത്തിൽ പരിക്ക്. ചേ​ലേ​രി എ​യു​പി സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സ​ത്യ​നാ​ണ് (54) പരിക്കേറ്റത്. ബുധനാഴ്ച്ച രാ​വി​ലെയാണ് സ​ത്യ​ന് കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റ​ത്.…

11 months ago

കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് : തുടരന്വേഷണം ഓറിയോൺ എജ്യൂ വിങ്സ് കേന്ദ്രീകരിച്ച് ; സ്ഥാപന ഉടമയ്‌ക്കെതിരെ മുമ്പും തട്ടിപ്പ് കേസുകൾ

ആലപ്പുഴ : മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് മുഖ്യപ്രതിയായ കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിന്റെ തുടരന്വേഷണം കൊച്ചിയിലെ ഓറിയോൺ എജ്യൂ വിങ്സ് എന്ന സ്ഥാപനത്തെ…

11 months ago

മലപ്പുറത്ത് ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; വയോധികയ്ക്ക് പാളത്തിൽ വീണ് ദാരുണാന്ത്യം

മലപ്പുറം: ട്രാക്കിൽ നിന്നും വിട്ട ശേഷം ട്രെയിനിലേക്ക് ഓടികയറാൻ ശ്രമിച്ച വയോധികയ്ക്ക് പാളത്തിൽ വീണ് ദാരുണാന്ത്യം. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് ദാരുണമായി മരിച്ചത്. കുറ്റിപ്പുറം റെയിൽവേ…

11 months ago

കാ​റി​ൽ 31 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സ്; പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും പിഴയും

ക​ൽ​പ​റ്റ: ക​ഞ്ചാ​വ് കേ​സി​ൽ പ്രതിക്കെതിരെ നടപടിയെടുത്ത് കോടതി. പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു. ക​ണ്ണൂ​ർ കൂ​ടാ​ളി നാ​ര​ങ്ങോ​ലി വീ​ട്ടി​ലെ നീ​ര​ജി(26)നെയാണ്…

11 months ago

മുറിവിൽ മരുന്ന് വെക്കാൻ ആശുപത്രിയിൽ എത്തിയ യുവതിക്ക് നേരെ പീഡന ശ്രമം;കൂ​ത്തു​പ​റ​മ്പ് ​താലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ് പിടിയിൽ

കൂ​ത്തു​പ​റ​മ്പ്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യെ​ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേസിൽ ആശുപത്രിയിലെ നഴ്സിങ് അ​സി​സ്റ്റ​ന്റ് അ​റ​സ്റ്റിൽ. മ​ണ​ത്ത​ണ സ്വ​ദേ​ശി കൊ​ച്ചു​ക​ണ്ട​ത്തി​ൽ ഡാ​നി​യേലി​നെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ഹ​രി​യും സം​ഘ​വും ചേർന്ന്…

11 months ago

ഒടുവിൽ മഞ്ഞുരുകി! സിഐടിയു ബസ് ഉടമ തർക്കത്തിന് പരിഹാരം; രാജ്മോഹന്റെ ബസുകൾ ഓടിത്തുടങ്ങി

കോട്ടയം:തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സി.ഐ.ടി.യു കൊടികുത്തിയ കേസിൽ തർക്കത്തിന് പരിഹാരമായതോടെ രാജ്മോഹന്റെ ബസുകൾ ഓടിത്തുടങ്ങി. സമാധാനപരമായി സർവീസ് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്ന് രാജ്‌മോഹൻ പറഞ്ഞു. സമരം…

11 months ago

അത്യാവശ്യത്തിന് ഫോണ്‍ വിളിക്കാനായി വാങ്ങിയ ശേഷം സ്ഥലംവിടും; പ്രതി അക്ബർ പിടിയിൽ, സുഹൃത്തിനായി അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: പള്ളുരുത്തിയിൽ ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ കവർച്ച നടത്തി വരുന്ന പ്രതി പിടിയിൽ. മട്ടാഞ്ചേരി പനയപ്പള്ളി മാളികപറമ്പിൽ വീട്ടിൽ അക്ബർ (31) ആണ് പിടിയിലായത്.…

11 months ago