accident

എം​സി റോ​ഡി​ല്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

കോ​ട്ട​യം: എം​സി റോ​ഡി​ല്‍ മ​ണി​പ്പു​ഴ​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി ഇ​ട​ശേ​രി പ​റ​മ്പി​ല്‍ ധ​ന്യ തോ​മ​സ് ആണ് പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടത്.

മ​ണി​പു​ഴ സി​വി​ല്‍ സ​പ്ലൈ​സ് പെ​ട്രോ​ള്‍ പ​മ്പി​നു മു​മ്പി​ൽ രാ​വി​ലെ എ​ട്ടി​ന് കെ​എ​സ്ആ​ര്‍​ടി​സി സ്‌​കാ​നി​യ ബ​സും ര​ണ്ട് സ്‌​കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തോ​ടെ റോ​ഡി​ല്‍ വ​ന്‍ ഗ​താ​ഗ​ത തടസം ആണ് നേരിട്ടത്. തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്‌​കാ​നി​യ ബസാണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി​യ സ്‌​കാ​നി​യ ബ​സ് എ​തി​ര്‍ ദി​ശ​യി​ലെത്തിയ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ച​പ്പോ​ള്‍ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഈ ​സ​മ​യം ധ​ന്യ​യു​ടെ സ്‌​കൂ​ട്ട​റി​ല്‍ ബ​സ് ത​ട്ടു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ല്‍​പ്പെ​ട്ട ധ​ന്യ അ​ദ്ഭു​ത​ക​ര​മാ​യിട്ടാണ് ര​ക്ഷ​പ്പെ​ട്ടത്. ഈ ​സ​മ​യം ഇ​തു​വ​ഴി എ​ത്തി​യ മ​റ്റൊ​രു സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. യാ​ത്ര​ക്കാ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​ക്കേ​റ്റ യു​വ​തി​യെ ര​ക്ഷി​ച്ച​ത്.
കാ​റി​ന്‍റെ ഡോ​ര്‍ ത​ക​രു​ക​യും ട​യ​റു​ക​ൾ ഇ​ള​കി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ യു​വ​തി​യെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

anaswara baburaj

Recent Posts

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

13 mins ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപധിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

51 mins ago

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

1 hour ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

2 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

2 hours ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

2 hours ago