Onam

ഓണം വൈബിൽ കേരളം ; സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും : വൈകിട്ട് കനകക്കുന്നിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും .

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും . വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .സംവിധായകനും നടനുമായ ബേസിൽ ജോസഫ്,…

4 months ago

ആയിരങ്ങൾക്ക് തിരുവോണ സദ്യയൊരുക്കി സേവാഭാരതി, കൈ മെയ് മറന്ന് 70 യൂണിറ്റുകളിൽ നിന്ന് നൂറുകണക്കിന് സ്വയംസേവകർ, ആദ്യപന്തിയിൽ സദ്യ വിളമ്പിക്കൊടുത്ത് സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷുംകൈ മെയ്ആയിരങ്ങൾക്ക് തിരുവോണ സദ്യയൊരുക്കി സേവാഭാരതി, കയ് മെയ് മറന്ന് 70 യൂണിറ്റുകളിൽ നിന്ന് നൂറുകണക്കിന് സ്വയംസേവകർ, ആദ്യപന്തിയിൽ സദ്യ വിളമ്പിക്കൊടുത്ത് സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും

തിരുവനന്തപുരം: മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് ഓണാഘോഷവും തിരുവോണ സദ്യയും. എന്നാൽ ഓണമുണ്ണാൻ കഴിയാത്ത ആയിരക്കണക്കിന് പേരുണ്ട് നമുക്കിടയിൽ. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളും കൂട്ടിരുപ്പ്കാരും ആശുപത്രി ജീവനക്കാരും…

2 years ago

പൂരം കൊടിയേറി മക്കളെ…! ഒത്തൊരുമയുടെയും സന്തോഷത്തിന്റെയും സന്ദേശവുമായി ഇന്ന് പൊന്നിൻ തിരുവോണം; ഉത്സവ ലഹരിയിൽ മലയാളികൾ

ഗൃഹാതുര സ്മരണകളുയർത്തി ഇന്ന് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ നാടും നഗരവും ആഘോഷത്തിലാണ്. ഐതിഹ്യപ്പെരുമയില്‍…

2 years ago

കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതീകം ! സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ; ഓണാശംസകളുമായി രാഷ്ട്രപതി ദ്രൗപദി മുർമു

ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണം. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന…

2 years ago

ഇന്ന് ഉത്രാടം ! ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നാടും നഗരവും ഒരുങ്ങി

ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നാടും നഗരവും ഒരുങ്ങുകയായി. മലയാളി മനസുകളിൽ ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഉത്സവം തീർക്കാൻ വീണ്ടുമൊരു ഉത്രാട ദിനം കൂടി കടന്നെത്തിയിരിക്കുകയാണ്. ഉത്രാട ദിവസമാണ്…

2 years ago

തൃശൂര്‍ പൂരം; വെടിക്കെട്ടിന് അനുമതി, മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ട്: അനുമതി നൽകിയത് കേന്ദ്ര ഏജന്‍സിയായ ‘പെസോ

തൃശൂര്‍: തൃശൂർപൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. കേന്ദ്ര ഏജന്‍സിയായ 'പെസോ ' ആണ് അനുമതി നല്‍കിയത്. അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനും അനുമതിയിട്ടുണ്ട്. മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ടും…

4 years ago

‘ഓണം ബംപർ 12 കോടി’; ഒന്നാം സമ്മാനം തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം ..

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ വിജയിയെ പ്രഖ്യാപിച്ചു. . ഒന്നാം സമ്മാനമായ 12 കോടി TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്.…

4 years ago

പതിവുതെറ്റിച്ചില്ല; വാനരക്കൂട്ടത്തിന് മനം നിറയെ ഓണസദ്യ നൽകി ശാസ്താംകോട്ട ക്ഷേത്രം

ശാസ്താംകോട്ട : ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരസദ്യ ഇത്തവണയും മുറതെറ്റാതെ നടന്നു. വാനരക്കൂട്ടങ്ങൾ തിരുവോണസദ്യയുണ്ടു. ഉത്രാടനാളിലും ഇവർക്ക് സദ്യനൽകിയിരുന്നു. നാലുപതിറ്റാണ്ടായി ക്ഷേത്രത്തിലെ വാനരക്കൂട്ടങ്ങൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ നൽകിവരുന്നുണ്ട്. തിരുവോണനാളിൽ…

4 years ago

ഓണക്കിറ്റിലെ ഏലത്തിന്​ ഗുണമേന്മയില്ല | CPM

സ​ര്‍​ക്കാ​ര്‍ ഓ​ണ​ക്കി​റ്റി​ല്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഏ​ല​ക്ക ഗു​ണ​മേ​ന്മ ഇ​ല്ലാ​ത്ത​താ​ണെ​ന്ന്​ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട്. സി​വി​ല്‍ സ​പ്ലൈ​സ്​ കോ​ര്‍​പ​റേ​ഷ​ന്‍റെ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ഫു​ഡ്​ റി​സ​ര്‍​ച്ച്‌​ ആ​ന്‍​ഡ്​ ഡെ​വ​ല​പ്​​​മെന്‍റി​ല്‍…

4 years ago

ആരവങ്ങളില്ലാതെ ഇന്ന് അത്തം പിറന്നു; കരുതലോടെ ആകട്ടെ ഈ പൊന്നോണം

ഇന്നേക്ക് പത്താം നാൾ പൊന്നോണം ആണ്. മലയാളിയുടെ ഓണക്കാലം ഇന്ന് ആരംഭിക്കുന്നു. വീടുകളിലും വഴിയോരങ്ങളിലും ഇന്ന് മുതൽ പൂക്കളങ്ങൾ ഒരുങ്ങും. ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അൽപനേരം ഉത്രം…

4 years ago