SPECIAL STORY

വെറും സമുദായ നേതാവല്ല മന്നം; കേരളീയ നവോത്ഥാനത്തിന്റെ ശക്തിഗോപുരമായ മഹാത്മാവ്; ജനാധിപത്യത്തെ കൊന്നുതിന്നാൻ തുടങ്ങിയ ഇടത് സർക്കാരിനെ വലിച്ചു താഴെയിട്ട പോരാളി; കേരളത്തിലെ ഓരോ ഗ്രാമവും അഭിമാനപൂർവ്വം കൈവശം വയ്‌ക്കേണ്ടത് ആർഎസ്എസിന്റെ ഒരു ശാഖയാണെന്ന് പറഞ്ഞ ഭാരത കേസരിയുടെ സ്മരണയിൽ മലയാള നാട്

കേരളം ഭാരത കേസരി മന്നത്ത് പത്മനാഭനെ ഓർക്കുന്നത് കേവലം സമുദായ നേതാവായിട്ടല്ല മറിച്ച് കേരളീയ നവോത്ഥാനത്തിന്റെ ശക്തിഗോപുരമായ മഹാത്മാവായിട്ടാണ്. സനാതനമായ ഹൈന്ദവധര്‍മ്മം ജാതിയേയോ, ജാതി അടിസ്ഥാനമാക്കിയുള്ള ഉച്ചനീചത്വങ്ങളേയോ…

4 months ago

ശബരിമലയ്ക്കായി ആംബുലൻസ് സ്പോൺസർ ചെയ്ത് ബംഗളൂർ വ്യവസായി; അടുത്തവർഷം സന്നിധാനത്തിൽ നിന്നും പമ്പ വരെ ഗൂർഖാ ആംബുലൻസും !

ശബരിമലയിൽ എത്തി ചേരുന്ന അയ്യപ്പഭക്തർക്ക് അടിയന്തര സേവനത്തിനായി ദേവസ്വം ബോർഡിന് പുതിയ ആംബുലൻസ് ലഭിച്ചു .ബാംഗ്ലൂർ സ്വദേശിയും വ്യവസായിയുമായ ബി.പി.മാരുതിയാണ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് സ്പോൺസർ ചെയ്തിരിക്കുന്നത്…

4 months ago

തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു; തിരശീല വീഴുന്നത് 44 വർഷം നീണ്ട അഭിനയ ജീവിതത്തിന്; വിടവാങ്ങുന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിലൂടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച നടൻ

ചെന്നൈ: തമിഴകത്തിന്റെ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ആരാധകരുടെ പ്രിയപ്പെട്ട വിജയകാന്ത് അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോവിഡ് ബാധിതനായി വെന്റിലേറ്ററിലായിരുന്നു. 71 വയസായിരുന്നു.…

4 months ago

ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ സദ്ഭരണത്തിന്റെ മാതൃകയെന്ന് അടയാളപ്പെടുത്തിയ അഞ്ചരക്കൊല്ലം; വികസനത്തിന്റെ ഫലം സമൂഹത്തിന്റെ അടിസ്ഥാന വർഗ്ഗത്തിലേക്കും എത്തിച്ച ഭരണതന്ത്രജ്ഞൻ; ലോകാരാധ്യനായ മുൻ പ്രധാനന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്‌മരണയിൽ രാജ്യം

ലോകാരാധ്യനായ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് രാജ്യം സദ്ഭരണ ദിനമായി ആചരിക്കുകയാണ്. ജനാധിപത്യ സംവിധാനത്തിൽ സദ്ഭരണം എന്നത് പൗരന്മാരുടെ അവകാശമാണ്. സദ്ഭരണത്തിന് മികച്ച…

4 months ago

‘സൗഹൃദത്തിന് ഉച്ചനീചത്വങ്ങളില്ല’; കളങ്കമില്ലാത്ത സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തൽ, ഇന്ന് കുചേല ദിനം !

ഇന്ന് കുചേലദിനം. ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കാറുള്ളത്. ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഈ ദിവസം ഭക്തിപൂര്‍വം ആചരിച്ചുവരുന്നു. സര്‍വ്വ ദുഃഖങ്ങളുമകറ്റി മോക്ഷപ്രാപ്തിക്കും…

4 months ago

ആലങ്ങാട് അയ്യപ്പ മഹാ സത്രവേദിയിലേയ്ക്കുള്ള ഭദ്രദീപം ശബരിമലയിൽ നിന്നും പുറപ്പെട്ടു; സത്രത്തിനായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് വെള്ളിയാഴ്ച; ഭക്തിസാന്ദ്ര നിമിഷങ്ങൾ ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

ആലങ്ങാട് അയ്യപ്പ മഹാ സത്രവേദിയിലേയ്ക്കുള്ള ഭദ്രദീപം ശബരിമലയിൽ നിന്നും പുറപ്പെട്ടു. ശബരിമല തന്ത്രി മഹേഷ്‌ മോഹനരും, ശബരിമല മേൽശാന്തി മഹേഷ്‌ നമ്പൂതിരിയും ചേർന്ന് ശ്രീകോവിലിൽ നിന്നും പകർന്നുനൽകിയ…

5 months ago

ഇസ്ലാമിക ഭീകരതയുടെ വിരൂപമുഖം; പത്തു ഭീകരർ 166 പേരുടെ ജീവനെടുത്ത ആക്രമണം; രാജ്യത്തെ അറുപതിലധികം മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 15 വർഷങ്ങൾ

ഇസ്ലാമിക ഭീകരതയുടെ വിരൂപമുഖം വെളിവാക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 15 വർഷങ്ങൾ തികയുകയാണ്. രാജ്യത്തെ മുഴുവൻ ഏതാണ്ട് മൂന്നു ദിവസങ്ങൾ മുൾമുനയിൽ നിർത്തിയ ഭീകരാക്രമണമായിരുന്നു അത്.…

5 months ago

ഇന്ത്യൻ നിയമനിർമ്മാണ ചരിത്രത്തിലെ നാഴികക്കല്ലായ നാരി ശക്തി വന്ദൻ അധിനിയം- വനിതാ സംവരണബിൽ പ്രത്യാശയും, അവസരങ്ങളും, വെല്ലുവിളികളും; നേതി നേതി യുടെ സെമിനാർ ഇന്ന്; തത്സമയ സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ

തിരുവനന്തപുരം: നാരി ശക്തി വന്ദൻ അധിനിയം എന്ന വനിതാ സംവരണ ബില്ലിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്ന നേതി നേതി യുടെ സെമിനാർ ഇന്ന്. വൈകുന്നേരം 04:30ന്…

5 months ago

അയോദ്ധ്യ രാമജന്മഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിൻറെ മുഖ്യശില്പി; ഹിന്ദുവിന് ഒരിക്കലും മറക്കാൻ കഴിയാത്ത സമരാത്മക മുഖം; തകർക്കപ്പെട്ട താഴികക്കുടങ്ങൾ പുനർനിർമ്മിക്കപ്പെടുമ്പോൾ ഇന്ന് രാഷ്ട്രം നന്ദിയോടെ ഓർക്കുന്ന അശോക് സിംഗാളിന്റെ സ്‌മൃതിദിനം

അയോദ്ധ്യയിൽ ഭവ്യരാമക്ഷേത്രത്തിന്റെ പണി അവസാന ഘട്ടത്തോടടുക്കുന്നു. ജനുവരിയിൽ പ്രതിഷ്ഠ നിശ്ചയിച്ച് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഈ സന്ദർഭത്തിലാണ് ഹിന്ദുവിന്റെ സമരാത്മക മുഖം അശോക് സിംഗാൾ ഓർമയായ നവംബർ 17…

5 months ago