Spirituality

നവരാത്രി മഹോത്സവം ; ഇന്ന് ആറാം ദിനം ; കാത്യായനീവ്രതം അനുഷ്ഠിച്ചാല്‍ വിവാഹാഭാഗ്യവും ദീര്‍ഘസൗമംഗല്യവും സിദ്ധിക്കുമെന്ന് വിശ്വാസം

ആറാം ദിവസം ഉപാസിച്ചുവരുന്ന ദേവീഭാവമാണ് 'കാത്യായനി'. പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന ദേവി ഉപാസനാ സമ്പ്രദായങ്ങളില്‍ മുഖ്യമാണ് കാത്യായനന്‍ എന്ന ഋഷി ആരംഭിച്ച ഉപാസനാപഥം. സ്‌കന്ദമാതാ എന്നത് സുബ്രഹ്‌മണ്യസ്വാമിക്കു…

2 years ago

നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുളിത്…

നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞ് വേണം മന്ത്രങ്ങൾ ജപിക്കുന്നത്. നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു…

2 years ago

ദീര്‍ഘദാമ്പത്യത്തിന് ഏറ്റവും ഉത്തമം! നവരാത്രിയുടെ അഞ്ചാം ദിവസം ദേവിയെ ആരാധിക്കേണ്ടത് ഇങ്ങനെ…

നവരാത്രിയുടെ അഞ്ചാം ദിവസം നവദുർഗാസങ്കൽപത്തിൽ ദേവിയെ ആരാധിക്കുന്നതു സ്കന്ദമാതാ എന്ന ഭാവത്തിലാണ്. മടിയിൽ സുബ്രഹ്മണ്യ കുമാരനെ ഇരുത്തി മാതൃവാത്സല്യം തുടിക്കുന്ന ദേവീഭാവമാണത്. മുരുകന്‍ അഥവാ സ്‌കന്ദന്‍ ഉപാസനചെയ്തിരുന്നത്…

2 years ago

പ്രകാശം, അറിവ്, ശാന്തി എന്നിവയെ സൂചിപ്പിക്കുന്ന ദിനം: നവരാത്രിയുടെ നാലാം ദിനം ഇങ്ങനെ പ്രാർത്ഥിക്കൂ…

ഇന്ന് നവരാത്രിയുടെ നാലാം ദിനമാണ്. ഇന്നത്തെ ദിവസം കൂഷ്മാണ്ഡദേവീ ഭാവത്തിലാണ് ആരാധന. ഈ ദിവസം പ്രകാശം, അറിവ്, ശാന്തി എന്നിവയെയാണ് സൂചിപ്പിക്കുന്നത്. പ്രപഞ്ചം സൃഷ്ടിച്ച ഒരു ശക്തിയാണ്…

2 years ago

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്ക്കുന്നതിന് പിന്നിലെ വിശ്വാസം ഇത്…

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്ക്കുക എന്നത് ഹൈന്ദവമതത്തിലെ ഒരു ആചാരവും വിശ്വാസവുമാണ് . തേങ്ങ ഉടഞ്ഞാല്‍ ശുഭലക്ഷണമാണെന്നു പൊതുവെ കരുതുന്നത്. ക്ഷേത്രങ്ങളില്‍ മാത്രമല്ല, മതപരമായ പല ചടങ്ങുകളിലും തേങ്ങയും…

2 years ago

മനുഷ്യമനസ്സും ബുദ്ധിയും ശരീരവും ശക്തമാക്കാൻ കഴിയുന്ന സമയം: നവരാത്രിയുടെ മൂന്നാം നാൾ ചന്ദ്രഘണ്ടാദേവിയെ ഇങ്ങനെ ഭജിക്കൂ…

കന്നിമാസത്തിലെ അമാവാസി കഴിഞ്ഞ് വരുന്ന പ്രഥമ മുതൽ നവമി വരെയുള്ള ഒൻപതു ദിവസങ്ങളാണ് നവരാത്രി ഉത്സവമായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സും ബുദ്ധിയും ശരീരവും ശക്തമാക്കാൻ കഴിയുന്ന സമയമാണ് നവരാത്രിക്കാലം.…

2 years ago

ബുര്‍ഖ ധരിച്ചെത്തിയ രണ്ട് യുവതികള്‍ ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കുകയും
തൊട്ടടുത്ത പള്ളിയിലെ വിഗ്രഹം കേടുവരുത്തുകയും ചെയ്തു ; സംഘാടകര്‍ പിടികൂടി

ഹൈദരാബാദ്: ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ചെത്തിയ 20 വയസ്സിന് മുകളില്‍ മാത്രം പ്രായമുള്ള രണ്ട് യുവതികൾ ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് പൂജാപന്തലില്‍ പ്രതിഷ്ഠിച്ചിരുന്ന ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമിക്കുകയും ഈ പന്തലിനു തൊട്ടടുത്തുള്ള…

2 years ago

വീട്ടിൽ ഐശ്വര്യത്തിനായി 5 വാസ്തു ടിപ്പുകള്‍ പിന്തുടരൂ! ഇനി മുതൽ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി ലഭിക്കും

നിങ്ങള്‍ ഒരു പുതിയ വീട് പണിയുകയാണെങ്കില്‍ വാസ്തു നുറുങ്ങുകള്‍ അടുക്കളയോ കുളിമുറിയോ എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കാന്‍ സഹായിക്കും. നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി കൊണ്ടുവരാന്‍ ആവശ്യമായ ഉപദേശം വാസ്തു…

2 years ago

നവരാത്രിയുടെ ആദ്യ മൂന്നുദിവസങ്ങളിൽ ശക്തിസ്വരൂപിണിയായ ദുർഗയെയാണ് പൂജിക്കുന്നത്

ഇന്ന് നവരാത്രി വ്രതാരംഭം അതിപ്രാചീനകാലം മുതൽക്കുതന്നെ ദേവീപ്രീതിക്കുവേണ്ടി അനുഷ്ഠിച്ചുവരുന്ന വ്രതമാണ് നവരാത്രി. സർവേശ്വരനെ മാതൃരൂപത്തിൽ ആരാധിക്കുക എന്നത് ഹൈന്ദവധർമത്തിന്റെ സവിശേഷതയാണ്. മാനുഷിക ബന്ധങ്ങളിൽ മുഖ്യമായിട്ടുള്ളത് അമ്മയോടുള്ള ബന്ധമാണല്ലോ.…

2 years ago

തോൽക്കുന്നതും പിന്നിലാകുന്നതും സഹിക്കാൻ കഴിയില്ല! കാര്‍ത്തിക നക്ഷത്രക്കാരുടെ പൊതു സ്വഭാവങ്ങള്‍ ഒന്ന് കേട്ട് നോക്കൂ…

കാര്‍ത്തിക നക്ഷത്രക്കാര്‍ നല്ല ഉപദേഷ്ടാവും ശുഭാപ്തി വിശ്വാസക്കാരനുമാണ്. മര്യാദയായി പെരുമാറുകയും സഭ്യമായ ജീവിതം നയിക്കുകയും ചെയ്യുക എന്നത് ഈ നക്ഷത്രക്കാരുടെ ഏറ്റവും വലിയ പ്രത്യേകത. ഇവരുടെ മുഖം…

2 years ago