cricket

‘ശിഖി, ഇത് എങ്ങനെയുണ്ട്’? ശിഖർ ധവാന്റെ ബാറ്റിംഗ് അനുകരിച്ച് വിരാട് കോഹ്ലി; വൈറലായി വീഡിയോ

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ അനുകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവെച്ച്‌ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് ധവാന്റെ ബാറ്റിംഗ്…

3 years ago

‘തല’ വീണ്ടും ചെന്നൈയെ നയിക്കും; ആദ്യ റിട്ടന്‍ഷന്‍ കാര്‍ഡ് തന്നെ ധോണിക്കായി ഉപയോഗിക്കുമെന്ന് സി.എസ്.കെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ചെന്നൈയെ സൂപ്പര്‍ കിങ്‌സിനെ അടുത്ത സീസണിലും മഹേന്ദ്ര സിങ് ധോണി (Dhoni) തന്നെ നയിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്മെൻറ്. ലേലത്തിലേക്ക്​…

3 years ago

ഐപിഎൽ കലാശപ്പോരാട്ടം ഇന്ന്; ദുബായിൽ കപ്പ് ആരുയർത്തും?; സാധ്യതാ ടീം ഇങ്ങനെ

ദുബായ്: ഐപിഎൽ (IPL) 14ാം സീസണിന്റെ കലാശപ്പോരാട്ടം ഇന്ന്. ഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും ഒയിൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് കലാശപോരാട്ടത്തിൽ…

3 years ago

ഇനി “ബില്യണ്‍ ചിയേഴ്സ് ജേഴ്സി”; ടി20 ലോകകപ്പിന് പുത്തന്‍ ലുക്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ടി20 ലോകകപ്പിനുള്ള പുതിയ ടീം ജേഴ്സി പുറത്തിറക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 'ആരാധകരില്‍ നിന്നും പ്രചോദനം കൊണ്ട ജേഴ്സി'എന്ന് പുതിയ ജേഴ്സിയെ കുറിച്ച് ബിസിസിഐ പറഞ്ഞു. “ബില്യണ്‍…

3 years ago

സ​ഞ്ജു ലോകകപ്പ് ടീമിലേക്കോ? : ദുബൈയിൽ തന്നെ തുടരുക എന്ന് ബി സി സി ഐ

ദു​ബാ​യ്: മ​ല​യാ​ളി താ​ര​വും രാ​ജ​സ്ഥാ​ന്‍ റോ​യ​ൽ​സ് ക്യാ​പ്റ്റ​നുമായ സ​ഞ്ജു സാം​സ​ണി​നോ​ട് യു​എ​ഇ​യി​ൽ തു​ട​രാ​ൻ ബി​സി​സി​ഐ നി​ർ​ദേ​ശം ന​ൽ​കി. ഇ​നി​യൊ​രു അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ യു​എ​ഇ​യി​ൽ തു​ട​രാ​നാ​ണ് താ​ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന…

3 years ago

ഐപിഎൽ: ഡല്‍ഹിയെ തകര്‍ത്ത് ‘തലയും സംഘവും’; ചെന്നൈ ഫൈനലിൽ

ദുബായ്: ഐപിഎല്ലിലെ (IPL) ക്വാളിഫയര്‍ ഒന്നിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് തകർത്ത് ചെന്നൈ ഈ സീസണിലെ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. ഡൽഹി ഉയർത്തിയ 172…

3 years ago

ഫൈനല്‍ ബർത്ത് ആര് ഉറപ്പിക്കും? ധോണിയും പന്തും ഇന്ന് നേർക്ക് നേർ; ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ ഇന്ന്

ദുബായ്: ഐപിഎല്ലില്‍ പ്ലേഓഫ് മത്സരങ്ങൾ ഇന്ന് മുതൽ. ഒന്നാം ക്വാളിഫയറില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സും രണ്ടാം സ്ഥാനക്കാരായ സിഎസ്‌കെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഇവിടെ ജയിക്കുന്ന ടീമിന്…

3 years ago

‘സമ്മർദ്ദ ഘട്ടത്തിലും മികച്ച പ്രകടനം നടത്താൻ ആഭ്യന്തര താരങ്ങൾക്ക് സാധിക്കണം’; വനിതാ ഐപിഎലിനായി വാദിച്ച് ഹർമൻപ്രീത് കൗർ

ദില്ലി: വനിതാ ഐപിഎലിനായി വാദിച്ച് ഇന്ത്യയുടെ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഐപിഎൽ പോലെ ഒരു വേദിയുണ്ടെങ്കിൽ ആഭ്യന്തര താരങ്ങൾക്ക് സമ്മർദ്ദ ഘട്ടത്തിൽ കളിക്കേണ്ടതെങ്ങനെയെന്ന് പഠിക്കാൻ കഴിയുമെന്നും…

3 years ago

ഇന്ത്യ വിചാരിച്ചാൽ പാക്ക് ക്രിക്കറ്റിന്റെ കഥ അതോടെ തീരും’; സഹായം നല്‍കരുതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നും മുന്‍ പാക് താരം റമീസ് രാജ

ഇസ്ലാമാബാദ്: ഇന്ത്യ വിചാരിച്ചാല്‍ പാക്ക് ക്രിക്കറ്റിന്റെ കഥ തീരുമെന്ന് തുറന്ന് സമ്മതിച്ച്‌ പിസിബി ചെയര്‍മാനും മുന്‍ താരവുമായ റമീസ് രാജ. പാക്കിസ്ഥാന്‍ സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക് മുമ്പിലാണ്…

3 years ago

പ്ലേ ഓഫ് ഉറപ്പിച്ച് കോഹ്ലി പട; പഞ്ചാബിനെ പഞ്ചറാക്കി ആർസിബി

ഷാര്‍ജ: പഞ്ചാബ് കിങ്സിനെ 6 റൺസിനു കീഴടക്കിയ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ചു. ഇത്തവണ പ്ലേഓഫിലേക്കു മുന്നേറിയ മൂന്നാമത്തെ ടീം കൂടിയാണ് ബാംഗ്ലൂര്‍.…

3 years ago