Tatwamayi TV

മൂകാംബികാ സങ്കൽപത്തിൽ പൂജകൾ നടത്തപ്പെടുന്ന കേരളത്തിലെ ഒരു ക്ഷേത്രം

കേരളത്തിലെത്തന്നെ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം. ഉദ്ദേശം 1400 വർഷങ്ങൾക്കു മുൻപ് പരിയാനമ്പറ്റ മനയ്ക്കലെ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻ ഭൃത്യനോടൊപ്പം മൂകാംബിക ക്ഷേത്രത്തിൽ…

2 years ago

ശ്രീകോവിലിൻ്റെ ഓവു ചാലിലൂടെ പുറത്തേക്ക് ഒഴുകി വരുന്ന തീർത്ഥ ജലം സേവിക്കാമോ? | ആചാര്യന്മാർ പറയുന്നത് കേൾക്കൂ..

അഭിഷേകം ചെയ്ത തീർത്ഥം ശ്രീകോവിലിൻ്റെ ഓവു ചാലിലൂടെ പുറത്തേക്ക് ഒഴുക്കി വിടും. ഓവിലൂടെ വരുന്ന അഭിഷേകം ചെയ്ത തീർത്ഥങ്ങൾ പലരും കൈകൊണ്ടെടുത്ത് കുടിക്കുകയും ശിരസ്സിൽ തളിക്കുകയു൦ ചെയ്യുന്നു.…

2 years ago

നിത്യവും അരയാലിനെ പ്രദക്ഷിണം ചെയ്താൽ ഇതാണ് ഫലം !

ദ്രാവിഡ സംസ്ക്കാരത്തിന്റെ പ്രതീകമാണ് പ്രകൃതി ശക്തികളെ ആരാധിക്കുന്നത്. വൃക്ഷാരാധന ദ്രാവിഡ ജനതയുടെ ദൈവീക സങ്കല്പമാണ്. ഇതിന്റെ ഭാഗമായി കാവുകളെ നമ്മൾ പരിപാവനമായി സംരക്ഷിച്ചു പോരുന്നു. ദേവതാ സങ്കല്പമുള്ള…

2 years ago

ഹൈന്ദവ സാമ്രാജ്യത്തിന്റെ സ്ഥാപകനും മാതൃക ഭരണാധികാരിയുമായ ഛത്രപതി ശിവാജി മഹാരാജ് ! | ഹിന്ദു ജനജാഗൃതി സമിതി

ഹൈന്ദവ സാമ്രാജ്യത്തിന്റെ സ്ഥാപകനും മാതൃക ഭരണാധികാരിയുമായ ഛത്രപതി ശിവാജി മഹാരാജ് സഹിഷ്ണുതയുള്ള രാജാവായാണ് മഹാരാഷ്ട്രയിലും മറ്റെല്ലായിടങ്ങളിലും അറിയപ്പെടുന്നത്. ശത്രുക്കൾക്കെതിരെ പോരാടാൻ മഹാരാഷ്ട്രയിലെ പർവ്വത പ്രദേശങ്ങളിലും താഴ്വരയിലും ഒളിപ്പോര്…

2 years ago

ആറ്റുകാൽ പൊങ്കാല ദിനത്തിൽ ഈ ജപത്തോടെ ദേവിയെ ഭജിച്ചാൽ ഫലം സർവൈശ്വര്യം!!!

ഇന്ന് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം (Attukal Pongala Festival).ഇന്ന് ആറ്റുകാലമ്മയെ ഭജിക്കുന്നത് അതീവ ഫലദായകമാണ്. ദേവിയെ ധ്യാനിച്ചു കൊണ്ട് ദേവീ മാഹാത്മ്യം, ഭദ്രകാളിപ്പത്ത് , ലളിതാസഹസ്രനാമം…

2 years ago

ബാലികയായി അത്ഭുതം കാട്ടിയ ‘അമ്മ മഹാമായ; ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയുടെ ചരിതം

നാളെ ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. മധുര ചുട്ടെരിച്ചുവന്ന കണ്ണകി ഭഗവതി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയ്ക്കിടെ അല്‍പനേരം ആറ്റുകാലില്‍ തങ്ങി. ദേവീ ചൈതന്യം അറിഞ്ഞെത്തിയ സ്ത്രീജനങ്ങള്‍ വായ്ക്കുരവയിട്ടും മണ്‍കലങ്ങളില്‍ പൊങ്കാല…

2 years ago

ചോറ്റാനിക്കര മകം തൊഴൽ നാളെ ; തൊഴുതു പ്രാർത്ഥിച്ചാൽ മംഗല്യഭാഗ്യവും സർവ്വകാര്യസിദ്ധിയും

ദേവീഭക്തരുടെ ആശ്രയകേന്ദ്രങ്ങളിലൊന്നായ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് മകം തൊഴല്‍. ആശ്രയിച്ചെത്തുന്നവരെ ഒരിക്കലും കൈവെടിയാത്ത ചോറ്റാനിക്കരയമ്മയുടെ മുന്നില്‍ വിശ്വാസികള്‍ ഏറ്റവുമധികം എത്തിച്ചേരുന്ന സമയം കൂടിയാണ്…

2 years ago

ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം; ക്ഷേത്ര പരിസരത്ത് അനുവദിക്കില്ല; ഭക്തർക്ക് വീടുകളിൽ പൊങ്കാലയിടാം

2022 ഫെബ്രുവരി മാസം ഒൻപതാം തീയതി ബുധനാഴ്ച രാവിലെ 10.30ന് കാപ്പുകെട്ടി കുടിയിരുത്തിയതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി…

2 years ago

രുദ്രാക്ഷം എന്താണ്? എല്ലാവർക്കും ധരിക്കാമോ? ധരിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അനേകഫലം

'എലയോകാര്‍പസ് ഗാനിട്രസ്' മരത്തിന്റെ വിത്താണ് രുദ്രാക്ഷം. ആത്മീയ അന്വേഷകരുടെ ജീവിതത്തില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രധാനമായും ഹിമാലയന്‍ മേഖലയിലാണ് ഇവ വളരുന്നത്. ഒന്നു മുതൽ…

2 years ago