രാജ്യത്തെ കോവിഡ് ആശങ്കയ്ക്ക് ശമനം; ബംഗ്ലാദേശിലേക്കുള്ള തീവണ്ടി സർവ്വീസുകൾ അടുത്ത മാസം മുതൽ പുന:രാരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ദില്ലി: രാജ്യത്തെ കോവിഡ് ആശങ്ക ഒഴിഞ്ഞതോടെ ബംഗ്ലാദേശിലേക്കുള്ള തീവണ്ടി സർവ്വീസുകൾ പുന:രാരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. തീവണ്ടി സർവ്വീസുകൾ അടുത്ത മാസം ഒന്ന് മുതൽ വീണ്ടും ആരംഭിക്കാനാണ് കേന്ദ്രസർക്കാരിന്റെ നിലവിലെ തീരുമാനം. രണ്ട് തീവണ്ടികളാണ് ഇന്ത്യയിൽ...
യാത്രക്കാർക്ക് ആശ്വാസം; മിനിമം ചാർജ് 8 തന്നെ; സംസ്ഥനത്തെ ബസ്ചാർജ് വർധനയ്ക്ക് ഡബിൾ ബെല്ലടിക്കാതെ അനന്തപുരി ബസ് ഉടമ...
പാലോട്: സംസ്ഥാനത്ത് ബസ്ചാർജ് വർധന നിലവിൽ വന്നു പത്തു ദിവസമായിട്ടും അതിനു ‘ഡബിൾ ബെല്ലടിക്കാതെ’ പഴയ നിരക്കിൽ തന്നെ ഓടുകയാണ് കല്ലറ – പാലോട് – നെടുമങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന അനന്തപുരി...
മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ഇനി മൊബൈല് ഫോണിലും എടുക്കാം; കൊച്ചി മെട്രോ അധികൃതർ
കൊച്ചി: മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ഇനി മൊബൈല് ഫോണിലും എടുക്കാമെന്ന് അറിയിച്ച് കൊച്ചി മെട്രോ അധികൃതർ. മൊബൈല് ഫോണില് ലഭിക്കുന്ന ക്യുആര് കോഡ് ടിക്കറ്റ് ഗേറ്റില് കാണിച്ചാല് മതി. ഇതിനായി തയാറാക്കിയ...
എന്റമ്മോ! ഈ രാജ്യം എന്താ ഇങ്ങനെ?? എത്യോപ്യ ഇപ്പോഴും 7 വർഷം പിന്നിൽ, പിന്നെ ...
വിചിത്രപരമായ പല ആചാരങ്ങളും സംസ്കാരങ്ങളും നമ്മളൊക്കെയും കണ്ടിട്ടുള്ളതാണ്. എന്നാൽ, ഒരു രാജ്യം ഏഴു വര്ഷം പിന്നിലാണ് ഇപ്പോഴെന്നും പറഞ്ഞാൽ വിശ്വസിക്കുമോ? ലോകത്തെ എല്ലാ രാഷ്ടങ്ങളിലും ഇപ്പോൾ 2022 വർഷത്തെ ഏപ്രിൽ മാസമാണ്. എന്നാൽ...
സെൽഫിയെടുക്കാൻ വേണ്ടി ചാടി കയറിയത് ട്രെയിനിന് മുകളിൽ; ഷോക്കേറ്റ് പതിനാറുകാരന് ദാരുണാന്ത്യം
ഭോപ്പാൽ: സെൽഫിയെടുക്കാൻ വേണ്ടി ട്രെയിനിന് മുകളിൽ കയറിയ പതിനാറുകാരന് ദാരുണാന്ത്യം.മദ്ധ്യപ്രദേശിലെ ഛത്തർപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. നിർത്തിയിട്ട ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുത കേബിളിൽ തട്ടി...
ഭക്തിയും സാഹസികതയും ഇടകലർന്നൊരു അത്ഭുതകരമായ യാത്ര;ഒരിടവേളയ്ക്ക് ശേഷം ഭാരതത്തിലെ ഏറ്റവും വലിയ പുണ്യതീര്ഥാടന കേന്ദ്രങ്ങളിലൊന്നായ അമര്നാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം...
അമര്നാഥ്: കാശ്മീർ ഹിമാലയത്തിൽ സമുദ്രനിരപ്പിൽ നിന്ന് 3,880 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അമർനാഥ് ക്ഷേത്രത്തിലേക്കുള്ള വാർഷിക തീർത്ഥാടനം ജൂൺ 30 ന് ആരംഭിക്കും. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന...
‘ഗെറ്റ് റെഡി ഫോർ എ മഡ് തെറാപ്പി ഇൻ ട്രിവാൻഡ്രം’; സാഹസിക യാത്രയ്ക്കൊരുങ്ങി നഗരം; ഇപ്പോൾ തന്നെ ബുക്ക്...
തിരുവനന്തപുരം: സാഹസികതയാർന്ന 4x4 ജീപ്പ് സവാരി ആസ്വദിക്കാനായി ട്രിവാൻഡ്രം ജീപേഴ്സ് ക്ലബ്ബ് ജീപ്പ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. 2022 മാർച്ച് 20 ഞായറാഴ്ച പേയാട് പ്രത്യേകമായി തയ്യാറാക്കിയ ട്രാക്കിൽ ജീപ്പുകൾ പായും. തിരുവനന്തപുരം...
‘ആയുർവേദ ടൂറിസത്തിലേക്ക് പ്രവാസ ലോകത്ത് നിന്ന് ആളുകളെ എത്തിക്കുന്നതിന് ഫലപ്രദമായ സംവിധാനമുണ്ടാക്കും’; കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണമെന്നും...
ദുബായ്: കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണമെന്ന് പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വന്തം ഗ്രാമത്തിന്റെയും പ്രദേശത്തിന്റെയുമെല്ലാം ഭംഗി മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കോവിഡ് പ്രതിസന്ധിയിൽ നിന്ന്...