Thursday, January 1, 2026

നിരന്തര ആക്രമണം ;ഹൈഗേറ്റ് സെമിത്തേരിയിലെ കാൾ മാർക്‌സിന്റെ ശവക്കുഴിയിൽ സിസിടിവി സ്ഥാപിച്ചു

ലണ്ടൻ : മരിച്ചിട്ടും കമ്മ്യൂണിസത്തോടും കാറൽ മാർക്സിനോടും ഉള്ള കലി അടങ്ങിയിയിട്ടില്ല പാശ്ചാത്യർക്ക് ,ഇപ്പോഴിതാ നിരന്തരമായ ആക്രമണം കാരണം മാർക്സിന്റെ ശവക്കല്ലറ സ്ഥിതിചെയ്യുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ

ഈ വര്ഷം ഇതുവരെ ൪ തവണയാണ് കേരള മാർക്സിന്റെ ശവകുടീരം ആക്രമിക്കപ്പെട്ടത് കല്ലറയിലെ മാർബിൾ ഫലകത്തിനും മാർക്സിന്റെ അർദ്ധകായ പ്രതിമയ്ക്കും കേടുപാടുകൾ പറ്റിയിരുന്നു ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം സ്മാരകത്തിന്റെ ഉടമസ്ഥതയുള്ള മാർക്സ് ഗ്രേവ് ട്രസ്റ്റാണ് എടുത്തത്

ക്യാമറകൾ നിരീക്ഷിക്കുന്ന സെമിത്തേരിയിലെ ആദ്യത്തേതാണ് മാർക്‌സിന്റെ ശവക്കുഴി .ക്യാമറ സ്ഥാപിച്ചതോടെ അക്രമികളെ പിടികൂടാം എന്ന വിശ്വാസത്തിലാണ് സെമിത്തേരി അധികൃതർ

Related Articles

Latest Articles