ജോധ്പുർ : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിയിൽ കേരള സ്ട്രൈക്കേഴ്സിന്റെ അവസാന മത്സരം ഇന്ന്. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച ഒരു മത്സരത്തിലും കേരളത്തിന് ജയിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ ഒരു ആശ്വാസജയത്തിനായിരിക്കും ഇന്ന് കേരളം കളത്തിലിറങ്ങുക.
തെലുങ്ക് വാരിയേഴ്സ്, കര്‍ണാട ബുള്ഡോസേഴ്സ്, മുംബൈ ഹീറോസ് എന്നിവരുമായിട്ടായിരുന്നു കേരള സ്ട്രൈക്കേഴ്സ് ഇതിന് മുൻപ് കളിച്ചത്. എന്നാൽ ഈ മൂന്ന് മത്സരങ്ങളിലും കേരളം തോറ്റിരുന്നു.
എന്നാല്‍ മുംബൈ ഹീറോസുമായുള്ള മൂന്നാം മത്സരത്തില്‍ വീറോടും വാശിയോടും കൂടിയാണ് കേരളം കളിക്കാനിറങ്ങിയത്. ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചെങ്കിലും ജയിക്കാൻ സാധിച്ചില്ല. ആയതിനാൽ ഇന്നത്തെ മത്സരത്തിൽ കേരളത്തിന് ജയം അനിവാര്യമാണ്.
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…
1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്വയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം തന്നെയാണെന്ന്…
നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…
പലസ്തീന് എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന് ഭരിക്കുന്ന അഫ്ഗാനിസ്ഥാന് പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്മാന് റുഷ്ദി. സാത്താനിക് വേഴ്സസ്…
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…