Thursday, January 8, 2026

സുരേന്ദ്രന് സർവ്വസ്വാതന്ത്ര്യം നൽകി കേന്ദ്ര നേതൃത്വം…

കേരള ബി ജെ പിയുടെ പുതിയ അമരക്കാരൻ കെ സുരേന്ദ്രന് സർവ്വസ്വാതന്ത്ര്യം നൽകി കേന്ദ്ര നേതൃത്വം.സുരേന്ദ്രന് ആരെ വേണമെങ്കിലും ഉൾപ്പെടുത്തി കോർ കമ്മറ്റികൾ രൂപീകരിക്കും ആകെ മുന്നോട്ട് വെയ്ക്കുന്ന നിബന്ധന വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌ ഫലം വരുമ്പോൾ ബി ജെ പിക്ക് ഭരണ സാരഥ്യമുള്ള തദ്ദേശ സ്‌ഥാപനങ്ങൾ ഉണ്ടാകണം എന്നതാണ്.

Related Articles

Latest Articles