വിവാദമായ സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതി നിലവിലെ രൂപത്തില്‍ പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്നും സാങ്കേതികമായി നടപ്പാക്കാന്‍ പ്രയാസമാണെന്നും കേന്ദ്രം അസന്ദിഗ്ദ്ധമായി പറഞ്ഞു വെയ്ക്കുമ്പോൾ തകർന്നു വീഴുന്നത് പിണറായി വിജയൻ സർക്കാരിന്റെ നുണകളുടെ മറ്റൊരു ചീട്ടു കൊട്ടാരം കൂടിയാണ്. ഒപ്പം സംസ്ഥാനത്തിന് താത്പര്യമുണ്ടെങ്കില്‍ ഇ ശ്രീധരന്റെ അതിവേഗ റെയില്‍വെ നടപ്പാക്കണമെന്നും കേന്ദ്രം. ഒരവലോകനം ! | Kerala Politics | #silverline #pinarayivijayan #keralapolitics #esreedharan #keralarailway #developmentpolitics #politicalanalysis #malayalampolitics #cpm #infrastructuredebate #keralanews #indianpolitics #truthexposed #silverlinetruth #tatwamayinews

