charles-111-`s-coronation-on-may-6
ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 ന്. ബ്രിട്ടീഷ് രാജകുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നുളള അറിയിപ്പ് അനുസരിച്ച് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ആകും കിരീടധാരണം നടക്കുക. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മകന്‍ ചാള്‍സ് രാജാവായി അവരോധിതനായത്. സെപ്തംബര്‍ എട്ടിനായിരുന്നു രാജ്ഞിയുടെ അന്ത്യം. ചടങ്ങില്‍ രാജാവിന്റെ കിരീടധാരണത്തിനൊപ്പം കമീല രാജ്ഞിയെയും കിരീടമണിയിക്കും.
ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണാധികാരി ആയിരുന്ന എലിസബത്ത് രാജ്ഞി (96 ) സെപ്തംബർ 8 നാണ് നിര്യാതയായത് . 1926 ല്‍ ജനിച്ച എലിസബത്ത് രാജ്ഞി 1952 മുതല്‍ 2022 വരെ ബ്രിട്ടന്റെ ഭരണാധികാരിയായിരുന്നു. ബ്രിട്ടനിലെ സ്റ്റോക്ക് ലാന്‍ഡിലെ ബാല്‍ മോറല്‍ കാസിലായിരുന്നു രാജ്ഞി ചികിത്സാര്‍ത്ഥം ഉണ്ടായിരുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് നാലാമത്തെ മകനായ ചാള്‍സ് ആണ് ബ്രിട്ടന്റെ രാജപദവി ഏറ്റെടുത്തത്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…