സ്‌കൂൾ കോളേജ് വിദ്യാർത്ഥികാറ്റായി കേരളം സർക്കാർ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം വിവാദങ്ങൾ ഉയർത്തുന്നു. വിദ്യാർത്ഥികളുടെ അറിവിന്റെ മാറ്റുരയ്ക്കൽ അല്ല മറിച്ച് പിണറായി വിജയൻ സർക്കാരിന്റെ പല പദ്ധതികളുടെയും മേന്മകൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുകയാണ് ഈ മത്സരത്തിന്റെ ഉദ്ദേശം എന്ന ആരോപണം വിവിധ അദ്ധ്യാപക സംഘടനകളും, രക്ഷിതാക്കളും ഉയർത്തുന്നു . തിരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ച് കെ-ഫോൺ പോലെ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിയ പദ്ധതികളെ ഭരണ നേട്ടങ്ങളായി അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് ഖജനാവിലെ പണമെടുത്ത് നടത്തുന്ന ഈ ക്വിസ് മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും ആരോപണം ഉയരുന്നു !!! #cmmegaquiz #megaquizcontroversy #keralapolitics #pinarayivijayan #keralagovernment #studentpolitics #educationvspolitics #keralanews #malayalamnews #malayalampolitics #keralaeducation #ldf #politicalpropaganda #keraladebate #studentsofkerala #currentaffairskerala #tatwamayinews

